Friday, September 28, 2012

ആരുടെ ആണ് KCCNA

             



കുറച്ചു ദിവസമായി മുത്ത്‌ ബ്ലോഗു കുര ക്കാന്‍ തുടങ്ങിയിട്ട്.കുരക്കുന്ന ‍ ജീവി കടിക്കില്ല എന്നറിയാമല്ലോ.ഏതായാലും കുറച്ചു പ്രാഞ്ചികള്‍ക്ക് ഇതില്‍ കൂടി വരുന്ന കാര്യങ്ങളെ സമുദായ ചരിത്രം ആയി മനസ്സില്‍ ആകൂ.നാട്ടില്‍ പള്ളിയില്‍ പോകേണ്ട ദിവസം ഇറച്ചി വെട്ടും സ്കൂളില്‍ പോകേണ്ട സമയങ്ങളില്‍ അടക്ക കച്ചവടവും ആയി നടന്നവര്‍ ചിക്കാഗോയില്‍ വന്നു കൊട്ടും ടയും  ഇട്ടാല്‍ തലക്കകത്ത് പ്രത്യേകം ആയി ഒന്നും ശ്രഷ്ടിക്ക പെടുക ഇല്ല എന്ന് മുതോലതച്ചനെ പോലെ ഞങ്ങള്‍ക്ക് അറി യാം.അതുകൊണ്ട് പ്രാഞ്ചികള്‍ അറി യാന്‍ വേണ്ടി മാത്രം മുത്ത്‌ ബ്ലോഗില്‍ വന്ന ചില വേണ്ടാതീനങ്ങളുടെ വിശദീകരണം തരട്ടെ (നിങ്ങള്ക്ക് വേണ്ടി മാത്രം ആണ് ഇത് മലയാളത്തില്‍ എഴുതുന്നത്‌)

സംശയം  ഒന്ന്.
കോട്ടയം രൂപതയുമായി ബന്ധം എന്ന് പറയുകയും, അതെ നാക് കൊണ്ട് തന്നെ കോട്ടയം രൂപതാധ്യക്ഷന് യാതൊരു അധികാരവും ഇല്ല എന്ന് സമര്ധിക്കുകയും ചെയ്യുന്ന ഈ സഘടന( KCCNA )  എങ്ങിനെ കോട്ടയം രൂപതയുമായി ബന്ധപെട്ടതായിരിക്കും?

KCCNA  എന്നത് അമേരിക്കയിലെ ഫെഡരല്‍, സ്റ്റേറ്റ് , നിയമങ്ങള്‍ അനുസരിച്ച് , അമേരിക്കയിലെ ക്നാനായക്കാരായ പൌരന്മാര്‍ക്ക് വേണ്ടി , അമേരിക്ക എന്ന രാജ്യത്തിന്റെ പരമാധികാരതിനുള്ളില്‍ നിന്ന് കൊണ്ട് ഈ രാജ്യത്തിന്റെ താല്പര്യങ്ങള്‍ പരിപൂര്‍ണമായി സംരക്ഷിക്കാന്‍ കൂടി നിയമപരമായി ബാധ്യസ്ഥരായ ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ക്നാനായക്കാരുടെ സംഘടന ആണ്.ഒന്ന് കൂടി വ്യക്തമായി പറയട്ടെ, അമേരിക്കന്‍ പൌരന്‍ അല്ലാത്ത , ആര്‍ക്കും  KCCNA എന്നാ സംഘടനയില്‍ യാതൊരു അധികാരവും ഇല്ല, ഉണ്ടാകാന്‍ പാടില്ല.അങ്ങിനെ ഉണ്ടായാല്‍ , ഈ രാജ്യത്തെ പൌരന്മാരുടെ സ്വാതന്ത്രയ്തിനു മുകളില്‍ ഉള്ള മറ്റൊരു രാജ്യത്തെ പൌരന്റെ കടന്നു കയറ്റം ആയി വ്യാഖാനിക്കപ്പെടും.ഇനി അങ്ങനെ ആരെങ്കിലും ഒക്കെ ശ്രമിക്കുക ആണെങ്കില്‍ ബന്ധപ്പെട്ട എമിഗ്രേഷന്‍ അധികാരികളെ
 അറിയിക്കാനുള്ള നിയമ പരമായ ബാധ്യത ഇവിടുത്തെ നികുതി കൊടുക്കുന്ന പൌരന്മാര്‍ക്കുണ്ട് 
എന്നുകൂ ടി ബന്ധപ്പെട്ടവര്‍ ഓര്‍ക്കുക,ഞങ്ങളെ അതിനു നിര്ബ്വന്ധികരുത്.അമേരിക്ക എന്ന രാജ്യത്തിന്റെ പരമാധികാരം
 പരിപൂര്‍ണമായി അംഗീകരിക്കുകയും , ഇന്ത്യന്‍ പരമാധികാരം തള്ളി കളയുകയും ചെയ്ന്ന ഒരു വ്യക്തിക്കെ
 അമേരിക്കയില്‍ പൌരത്വം ലഭിക്കൂ.ആ അടിസ്ഥാന നിയമത്തിനു മുകളില്‍ അല്ല  KCCNA  യുടെ നിയമം,ഇപ്പോള്‍ എന്തെങ്കിലും സ്ഥാനം KCCNA യില്‍ അമേരിക്കന്‍ പൌരന്‍ അല്ലാത്ത വേറൊരു രാജ്യത്തെ പൌരനുണ്ട് എങ്കില്‍ അത് ഒരു " സെര്മോനിയല്‍ പൊസിഷന്‍ " ആണ്.അത് ഒരു വെറും പൊസിഷന്‍ ആണോ അതോ ഒരു മഹത്തായ പൊസിഷന്‍ ആണോ എന്നത് ബന്ധപ്പെട്ടവര്‍ കൈകാര്യം ചെയുന്ന രീതി അനുസരിച്ചിരിക്കും.

ഇനി എങ്കിലും കോട്ടയത്ത്‌ നിന്നും കൂടുതല്‍ കാര്യാന്വേഷനതിനു വരുന്നവര്‍ ജാഗ്രതൈ ............

സംശയം രണ്ടു 
ഇനി അതല്ല ഷിക്കാഗോ സീറോ മലബാര്‍ രൂപത്യുമായി ആണ് ബന്ധം എങ്കില്‍ ആ ബന്ധം ഒന്ന് വ്യക്തമാക്കാമോ? അങ്ങാടിയത്ത് പിതാവിന് ഈ സംഘടനയില്‍ എന്താണ് റോള്‍?

ഉത്തരം 
 ഷിക്കാഗോ സീറോ മലബാര്‍ രൂപത്യുമായി ഒരു ബന്ധവും   ഇല്ല.മറ്റു പല പള്ളികളിലും പോകുന്ന പോലെ ഈ പള്ളികളിലും ക്നാനായക്കാര്‍ കുര്‍ബാന കാണാന്‍ പോകുന്നു.മാര്‍ മൂലക്കാട്ട് ഹൂസ്ടനില്‍ ലത്തീന്‍ പള്ളിയില്‍ പോയി കല്യാണം കൂടുന്നപോലെ.മാര്‍ അന്ഗാടിയാതിനു KCCNA  യിലെ റോള് " സീറോ "

സംശയം മൂന്നു.
മാര്‍ അന്ഗാടിയാത്   ക്നാനായക്കാരന്‍ അല്ല എങ്കില്‍ അടുത്ത സ്ഥാനം ഉള്ള ക്നാനായക്കാരനായ വികാരി ജനറാള്‍ ജീവിചിരിപ്പുണ്ടല്ലോ? അങ്ങേരുമായി എന്തെങ്കിലും ബന്ധം ഈ സംഘടനക്ക് ഉണ്ടോ?

അദ്ധേഹത്തിന്റെ ഈ സംന്ഘടനയുമായുള്ള ബന്ധം KCCNA കണ്വന്ഷന്‍ ന ടന്നപ്പോഴും അതിനു മുന്‍പും ‍ അദ്ദേഹം എന്താണോ KCCNA യോട് ചെയ്തത് അത് തന്നെ
 ആണ്.അതില്‍ വലുതല്ലാത്ത ഒരു സ്ഥാനവും പ്രതീക്ഷിക്കണ്ട.അതില്‍ ചെറുതല്ലാത്ത ഒരു സ്ഥാനം ഞങ്ങള്‍ ഉറപ്പായും തന്നിരിക്കും.പൊ ന്നു മുതോലത്ച്ചാ ആ പരിപ്പ് അങ്ങ് വാങ്ങി വെക്കുക .ഇവിടെ വേവില്ല.ഉള്ളില്‍ ഇരിക്കുന്ന വലിയ വലിയ ആഗ്രഹങ്ങളേ ...............




വാല്‍ കഷണം 

ഒന്ന് വ്യക്തമാക്കട്ടെ,KCCNA യില്‍ തെരഞ്ഞെടുക്കപ്പെടാത്ത ആര്‍ക്കും പ്രത്യേകം ആയ യാതൊരു അധികാരവും ഇല്ല.എന്തെങ്കിലും ആരെങ്കിലും അനുഭവിക്കുന്നുണ്ട് എങ്കില്‍ അതെല്ലാം ദാനം ആയി നല്കപ്പെട്ടിരിക്കുന്നതാണ്.ഇത്രയും തെളിച്ചു ഞങ്ങള്‍ക്ക് പറയേണ്ട അവസ്ഥ ഉണ്ടാക്കിയത് ഇതുമായി ബന്ധപ്പെട്ടവര്‍ തന്നെ ആണ്.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം








Tuesday, September 25, 2012

Mistake #8: അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും


Mistake #8: VG and some spiritual directors did not show any respect to the decisions of the majority of the people, instead openly campaigned against the decisions of the North American Knanaya Community. Another failed attempt to control and undermine KCCNA and laity organizations in North America.

f) Decisions of the July 21stmeeting with Bishop Moolakatt.


KCCNA viewed the meeting between spiritual directors and KCCNA executives in the presence of Bishop Moolakatt on July 21st as a platform to alleviate differences and to be united. However the decisions/agreements of that meeting were not respected in subsequent actions taken that resulted in the reconstitution of Knanaya missions. It was decided in that meeting that all future course of actions will be taken together.

മത്തായി 24 ( 9 മുതല്‍ 14 വരെ )
(മര്‍ക്കോസ് 13:3-13)(ലൂക്കാ 21:7-19)

9 അവര്‍ നിങ്ങളെ പീഡനത്തിന്‌ ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്‍െറ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.

10 അനേകര്‍ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.

11 നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട്‌ അനേകരെ വഴിതെറ്റിക്കും.

12 അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും.

13 എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും.

14 എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്‍െറ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിഌശേഷം അന്ത്യം ആഗതമാകും.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം





Saturday, September 22, 2012

Mistake #7: Global Convention വേദനകളുടെ ആരംഭം


Mistake #7: We should not have gone for that meeting without getting a response to the earlier request made by KCCNA in June, 2002. This delegation further weakened our stand and showed lack of vision and plan for the community.
e) Global Convention

The decision by VG and some of the spiritual directors to support global convention was seen as a move to discredit KCCNA and Knanaya associations. In spite of strong opposition from all the Knanaya associations and KCCNA to the way in which this event was organized, VG and some spiritual directors attempted to politicize it. Events related to the global convention kick offs in Chicago and New York are examples. Once again the VG and some spiritual directors did not respect the sentiments of the majority of the people, instead decided to stand with the few who at that time was openly attacking KCCNA and member associations.
വേദനകളുടെ ആരംഭംമത്തായി - 24 ( 3 മുതല്‍ 28വരെ ),
 (മര്‍ക്കോസ് 13:3-13)(ലൂക്കാ 21:7-19)

3 അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച്‌ അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്‍െറ ആഗമനത്തിന്‍െറയും യുഗാന്തത്തിന്‍െറയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!

4 യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.

5 പലരും എന്‍െറ നാമത്തില്‍ വന്ന്‌, ഞാന്‍ ക്രിസ്‌തുവാണ്‌ എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും.

6 നിങ്ങള്‍ യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്‌. കാരണം, ഇതെല്ലാം സംഭവിക്കേïതാണ്‌. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.

7 ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും.

8 ഇതെല്ലാം ഈറ്റുനോവിന്‍െറ ആരംഭം മാത്രമാണ്‌.

വാല്‍ കഷണം
വചനം പഠിപ്പിക്കാന്‍ അയക്കപ്പെട്ടവര്‍ അത് ചെയാത്ത കൊണ്ട് ലോകമെങ്ങും പോയി എന്റെ വചനം അറിയിക്കുക എന്ന ക്രിസ്തുവിന്റെ ഉപദേശം ചിക്കാഗോകനാ ഏറ്റെടുക്കുന്നു.ഞങ്ങളുടെ വചന പ്രഘോഷണം തുടരുന്നതായിരിക്കും.ഇത്തരക്കാരെ പിന്താങ്ങാന്‍ ആയി ഏതു പുന്നത്തുറ കാരന്റെ ധ്യാനം കൊണ്ടുവന്നാലും അവിടെ ജീവിക്കുന്ന ക്രിസ്തുവിനെ അല്ല പ്രസം ഗിക്കപ്പെടുന്നത്.അതിശക്തമായ ദൈവ വചന പ്രഘോഷണത്തിന് വേണ്ടി ചിക്കാഗോ കനാ ട്യൂണ്‍ ചെയ്യുക
ചിക്കാഗോ കനാ '
എന്നെന്നും ക്നാനായക്കാരോടൊപ്പം

Friday, September 21, 2012

ദേവാലയത്തിന്റെ നാശം




ദൈവം ഇല്ലാത്ത ആലയങ്ങള്‍ തകര്‍ക്കപ്പെടുന്നതാണ് നല്ലത് 


മത്തായി - 24  ( 1 മുതല്‍ 2 വരെ ), (മര്‍ക്കോസ്‌ 13:1-2)(ലൂക്കാ 21:5-6)

യേശു ദേവാലയം വിട്ടുപോകുമ്പോള്‍ ദേവാലയത്തിന്റെ  പണികള്‍ അവഌ കാണിച്ചുകൊടുക്കാന്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.

അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.


 

           ഒരു ദേവാലയത്തെ കുറിച്ച് ഇത്ര ശക്തമായ ഭാഷയില്‍ സംസാരിക്കാന്‍ ക്രിസ്തുവിനെ പ്രകോപിച്ചത് എന്താണ്?ഒരു ദേവാലയം എങ്ങിനെ ആയിരിക്കണം എന്നും അവിടെ എന്തൊക്കെ നടക്കുവാന്‍ പാടില്ല എന്നും, എങ്ങിനെ ഉള്ളവര്കാന് ദൈവ സന്നിധിയില്‍ പരിഗണന എന്നും  2000 വ ര്‍ഷങ്ങള്‍ക്കപ്പുറം നമ്മുടെ ക്രിസ്തു വ്യക്തമാക്കി തന്നിട്ടുണ്ട്.എങ്ങിനെ ഒക്കെ ആയിരിക്കാന്‍ പാടില്ല എന്ന് പറഞ്ഞോ അങ്ങിനെ ഒക്കെ നടക്കുന്ന സ്ഥലത്തെ ദേവാലയം എന്ന് പറയുവാന്‍ കഴിയുമോ?എങ്ങിനെ ഉള്ളവര്‍ക്കൊക്കെ പരിഗണന പാടില്ല എന്ന് പറഞ്ഞോ അങ്ങിനെ ഉള്ളവരെ മാത്രം പരിഗണിക്കുന്ന സ്ഥലത്ത് ക്രിസ്തു ഉണ്ടാകുമോ?

         വിധവയുടെ ചില്ലിക്കാശിനെ പുച്ഛത്തോടെ ആട്ടുന്ന പ്രധാന പുരോഹിതരെ  നമ്മുടെ ഈശോ ജറുസലേം ദേവാലയത്തില്‍ നിന്നും ആട്ടി പുറത്താക്കി.ആ ക്രിസ്തു ദൌത്യം ചെയുന്നത് ക്രൈസ്തവ ധര്‍മ്മം ആണ്.അവന്നാണ്‌ ക്രിസ്ത്യാനി.രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ മദ്ധ്യേ ഞാന്‍ ഉണ്ടാകും എന്ന് പറഞ്ഞ ആ പ്രധാന പുരോഹിതന്‍ ആണ് ഞങ്ങളുടെ വഴി കാട്ടി, അല്ലാതെ രണ്ടോ മൂന്നോ പേര്‍ ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ മദ്ധ്യേ ദീവലയത്തില്‍ മദ്യം വിളമ്പുന്നവന്‍ ഒത്താശ ചെയുന്നവന്‍ അല്ല ഞങ്ങളുടെ പ്രധാന പുരോഹിതന്‍ . ഞങ്ങളുടെ പ്രധാന പുരോഹിതന്‍ നാണയ കൈമാറ്റ കാരന്‍ അല്ലായിരുന്നു.കാളി തൊഴുത്തില്‍ പിറന്നു, നഗ്നന്‍ ആയി ഗാഗുല്തായില്‍ രണ്ടു കള്ളന്മാരുടെ മദ്ധ്യേ കുരിശില്‍ മരിച്ച ഒരു തച്ചന്റെ മകന്‍ ആണ്.അല്ലാതെ  തന്റെ ജനത്തില്‍ പലരും വീടില്ലാതെ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ പോക്കറ്റ് അടിച്ചു നാലും അഞ്ചും കിടപ്പ് മുറികള്‍ ഉള്ള രമ്യ ഹര്മ്മങ്ങള്‍  ഉണ്ടെങ്കിലെ ഉറങ്ങൂ എന്ന് വാശി പിടിച്ച അഹന്കാരീ അല്ല.(കിടക്കാന്‍ സ്ഥലം ഉള്ളപ്പോള്‍ ) ഒരു ചെറിയ വീടിനു വരെ ദാഹിക്കുന്നവന്റെ മനസ്സ് കാണുവാന്‍ ഉള്ള കൃപ ചിലര്‍ക്കൊക്കെ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

കണ്ണുള്ളവന്‍ കാണട്ടെ, ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.
 
വാല്‍ കഷണം 
 
വചനം പഠിപ്പിക്കാന്‍ അയക്കപ്പെട്ടവര്‍ അത് ചെയാത്ത കൊണ്ട് ലോകമെങ്ങും പോയി എന്റെ വചനം അറിയിക്കുക എന്ന ക്രിസ്തുവിന്റെ ഉപദേശം ചിക്കാഗോകനാ ഏറ്റെടുക്കുന്നു.ഞങ്ങളുടെ വചന പ്രഘോഷണം തുടരുന്നതായിരിക്കും.ഇത്തരക്കാരെ പിന്താങ്ങാന്‍ ആയി ഏതു പുന്നത്തുറ കാരന്റെ ധ്യാനം കൊണ്ടുവന്നാലും അവിടെ ജീവിക്കുന്ന ക്രിസ്തുവിനെ അല്ല പ്രസം ഗിക്കപ്പെടുന്നത്.അതിശക്തമായ ദൈവ വചന പ്രഘോഷണത്തിന് വേണ്ടി ചിക്കാഗോ കനാ ട്യൂണ്‍ ചെയ്യുക
 
ചിക്കാഗോ കനാ '
എന്നെന്നും ക്നാനായക്കാരോടൊപ്പം



 

Wednesday, September 19, 2012

Mistake #6. ദൈവ ശാസ്ത്രത്തിലെ പന്തുകളിയും മുത്തുശാസ്ത്രവും

.
Mistake #6. This was a secondary attempt to gain control of KCCNA after the failed attempt through KCDCNA. This alerted the community members to the intent, extent and determination of Spiritual Leadership’s to gain control of the lay organization.

d) October 29th meeting with Bishop Angadiyath

Despite plea from several of the community members, Fr. Mutholath lead a delegation to see Mar Angadiyath on October 29th, 2002. Several community members voiced opposition to this move because KCCNA did not get a response to a request made by KCCNA when it met with Mar Angadiyath earlier (in June, 2002) that endogamous parishes must be allowed for knanaites and the VG must have administrative independence. Also during his visit to USA for the Orlando convention, Mar Kunnacherry reiterated that we need a VG with administrative independence before co-operating with the diocese. Despite warnings VG went ahead with his plans and the meeting on October 29th fall apart and we walked out from the meeting. Then KCCNA president Mr. Cyriac Vettuparauram told Mar Angadiyath that, “if there is any change in the situation in the future, call us we will come, otherwise there will be no more discussion on the issue” Thanks again to Mr. Cyriac Vattuparapuram who showed the courage to stand up boldly for the community and not bowing under the pressure of loosing a VG or not getting Knanaya Missions.



ഈ പന്ത് ഇനി ഏത് കോര്‍ട്ടില്‍ വീഴും ???
കഴിഞ്ഞ വര്‍ഷത്തിലെ എക്കുമിനിക്കല്‍ ചര്‍ച്ചിന്റെ വോളിബോള്‍ കളിയില്‍ ഏറുകിട്ടിയ കില്ല .....പോലെ മോങ്ങിനടക്കുന്ന നമ്മുടെ  VG ക്ക് ഈ വര്‍ഷത്തിലെ അതേ പരിപാടിക്ക് പുതിയ ബുദ്ധി ഉദിച്ചു. ചിക്കാഗോയിലെ ക്നാനായ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് കഴിഞ്ഞ വര്ഷം ടീമിനെ ഇറക്കിയപ്പോള്‍ മുല്ലപ്പള്ളി ജോസിന്റെ മകനെ മാറ്റിനിറുത്തിയതുമൂലം കോടതി കയറി ഇറങ്ങുന്ന മുത്തുവിന് നമ്മളെയൊക്കെ അതിശയിപ്പിച്ച് പുതിയ ബുദ്ധി ഉതിച്ചുവെങ്കില്‍ എന്ത് അത്ഭുതം.

ഈ വര്ഷം പന്ത് കളിയില്‍ രേസ്ക്രിപ്ത്റ്റ് അനുസരിച്ച്  ( അങ്ങാടി ഫോര്‍മുല)  ഏവരെയും കളിക്കാന്‍ കൂട്ടണമെന്നുള്ള  അങ്ങാടി ഉത്തരവിനെ  തന്റെ രോമത്തിന്റെ വിലപോലും കല്‍പ്പിക്കാതെ താന്‍ ഏറ്റെടുത്തിരിക്കുന്ന ദാരിദ്ര്യം, ബ്രഹ്മ്മച്ചര്യം, അനുസ്സരണ എന്നീ വൃദങ്ങളിലെ  അനുസ്സരണയെ കാറ്റില്‍ പറത്തിയപ്പോള്‍ നാണിച്ചു നില്‍ക്കുന്നത് നമ്മള്‍ അല്ല മറിച്ച് കത്തോലികാ സഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ കെട്ടുറപ്പാണ്. എലിയെ തോല്‍പ്പിച്ച് ഇല്ലം ചുടാനായി കണ്ട  മാര്‍ഗം വേറൊന്നുമല്ല  പന്തുകളിയില്‍ നമ്മുടെ പള്ളികളെ പ്രധിനിതീകരിച്ച് ഒരു ടീമും പോകണ്ടായെന്നതായിരുന്നൂ.

നാണം കെട്ട ഈ തീരുമാനത്തെ കൂട്ടികൊടുപ്പുകാരെപ്പോലെ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്യാന്‍ കാക്ക ഗ്രൂപ്പിലെ എല്ലാ വൃതികെട്ടവന്മാരും കൂടെയുണ്ടായിരുന്നൂ. ചിക്കാഗോയിലെ ഏറ്റവും നല്ല മികച്ച ടീമായ നമ്മുടെ ചുണക്കുട്ടന്മാരുടെ അവസ്സരം തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനുവേണ്ടി, കെട്ട ചീഞ്ഞു നാറിയ ഈഗോയ്ക്ക് വേണ്ടി ബലികഴിച്ചപ്പോള്‍ ഇത് എന്തിനുവേണ്ടിയെന്ന് അറിയാനുള്ള അവകാശം നമുക്കുണ്ട്. ഇവിടെ മുതോലമാണോ അതോ അങ്ങാടിയാണോ അതോ സാക്ഷാല്‍ മൂലക്കാടനാണോ അതോ മൂവരും ഒരുപോലെയാണോ പ്രതിക്കൂട്ടില്‍.

നാഴികയ്ക്ക് നാല്പതുവട്ടം നമ്മുടെ ക്നാനായ മിഷന്‍ അങ്ങാടിയുടെയും മൂലക്കാടന്റെയും ഫോര്‍മുല പ്രകാരം ആണന്ന് മാറ്റി മാറ്റി പറഞ്ഞ് നമ്മളെ പൊട്ടന്‍ കളിപ്പിക്കുകയും ഇനി അമേരിക്കയില്‍ വേറെ മാര്‍ഘം ഒന്നും ഇല്ലായെന്ന് തന്റെ കൂലികളെ ഉപയോഗിച്ച് എഴുതിപ്പിക്കുകയും ചെയിതിട്ട് ക്നാനായ കൂട്ടായ്മയില്‍ വന്ന് രണ്ടു പാളയത്തില്‍ കാലുവയ്ക്കുന്ന മുത്തുവിന് കിട്ടാതെപോകുന്ന തൊപ്പിയുടെയും അരപ്പട്ടയുടെയും തീരാ ദു:ഖം എത്രയോ വലുതാണ്‌.

വാല്‍കഷണം 

ഷാലോം ടീമിന്റെയും പിതാക്കന്മാരുടെയും  പേര് ദുരുപയോഗം ചെയിത്  പകരത്തിന് പകരം വീട്ടി ചിക്കാഗോയിലെ പ്രാഞ്ചികളെ സന്തോഷിപ്പിക്കാനായി അടുത്തവര്‍ഷം നടത്താനിരിക്കുന്ന ചിക്കാഗോയിലെ ഫൈവ് സ്റ്റാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഏത് ഫോര്‍മുല അനുസ്സരിച്ചാണോ ആവോ നടത്തുക. വോളിബോള്‍ ടൂര്‍ണമെന്റില്‍ മുല്ലപ്പള്ളിയുടെയും മറ്റ് അനഭിമതരുടെയും മക്കളെ ഒഴിവാക്കാനായി നമ്മുടെ ടീമിനെ തന്നെ ഒഴിവാക്കിയവര്‍ ഇനി ഇവരെയും ഇവരുടെ കുടുമ്പങ്ങളെയും ഒഴിവാക്കിയാണോ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ പോകുന്നത് എന്നറിയാന്‍ ചിക്കാഗോയിലെ മുഴുവന്‍ ക്നാനായ മക്കള്‍ക്ക്‌ തീര്‍ത്തും അവകാശം ഉണ്ട്. ഇവര്‍ക്ക് ബൈബിള്‍ കണ്‍വെന്‍ഷനില്‍ പ്രവേശനം കൊടുത്താല്‍ മുതോലവും പ്രാഞ്ചിപ്പടയും വോളിബോള്‍ ടൂര്‍ണമെന്റില്‍ എന്തുകൊണ്ട് നമ്മുടെ ടീമിനെ വിട്ടില്ലയെന്ന് സമാധാനം പറയണം.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

Tuesday, September 18, 2012

കുഴിമാടാത്തെ വെള്ള പൂശുന്ന VG

 
പ്രീയപ്പെട്ട VG ,

   അച്ഛന്റെ വിശദമായ മറുപടി അച്ഛന്റെ സ്വന്തം ബ്ലോഗില്‍ കൂടി ലഭിച്ചു.വളരെ സന്തോഷം .ക്നാനായ സമുദായത്തിന് , സഭ വരുത്തി കൂട്ടി വെച്ച തെറ്റുകള്‍ ഓരോന്ന് ചൂണ്ടി കാണിച്ചു ഞങ്ങള്‍ എഴുതി തുടങ്ങിയെ ഉള്ളു, ഇത്ര പെട്ടെന്ന് മറുപടി എഴുതണമായിരുന്നോ?സഭാ, സമുദായ ചരിത്രത്തെ കുറിച്ച് ഉള്ള സത്യങ്ങള്‍ , അച്ഛന്റെ മുഴുവന്‍ നരച്ച തല കറ പ്പിക്കുന്ന പോലെ കരി ഓയില്‍ വാരി  പൂശി  അതിനു മുകളില്‍ അച്ഛന്റെ മുഖത്ത് പുട്ടി ഇട്ടു വെള്ള പൂശുന്ന പോലത്തെ പണി കാണിച്ചാല്‍ സമുടായച്ചരിത്രത്തെ മാറ്റുവാന്‍ കഴിയുമോ?എത്ര മനോഹരമായാണ് വടക്കന്മാരെ അങ്ങ് വെള്ള പൂശി വെളുപ്പിക്കാന്‍ ശ്രമിക്കുന്നത്.അങ്ങനെ ആണ് എങ്കില്‍ അവര്‍ അത്രയം ക്നാനായ സ്നേഹം ഉള്ളവര്‍ ആണ് എങ്കില്‍ കോട്ടയം അരമന കൂടി തീര്‍ കൊടുക്കാന്‍ പറയുമല്ലോ നാളെ.
                ഏ തു ക്നാനായക്കാരനാണ് അറിയാന്‍ പാടില്ലാത്തത്, മാക്കീല്‍ പിതാവിന്റെ കണ്ണീരിന്റെയും പീഡാ നുഭാവതിന്റെയും ഫലം ആണ് കോട്ടയം രൂപത എന്നത്?വടക്കും ഭാ ഗരില്‍ നിന്നും  ഞങ്ങളുടെ ചങ്കായ  മാക്കീല്‍ പിതാവിനു ജീവാപായം ഉണ്ടാക്കാന്‍ എത്രയോ ശ്രമം നടന്നു എന്നത് മുതോലതച്ചന്‍ മറന്നു പോയോ?അവസാനം ആഹാരത്തില്‍ വിഷം കൊടുത്തു ആ ഭാഗ്യ സ്മരനീയനെ കൊല്ലുവാനുള്ള ശ്രമം വരെ ചങ്ങനാചെരിയിലെ അരമനയില്‍ വടക്കും ഭാഗര്‍ നടത്തിയില്ലേ?ആനതമുണ്ട് എങ്കില്‍ ക്നാനായ സമുദായത്തോട് ഒരു നെല്ലിട സ്നേഹം ഉണ്ട് എങ്കില്‍ അടുത്ത ഞായറാഴ്ച പ്രസംഗത്തില്‍ ഈ കാര്യങ്ങള്‍ തെറ്റാണ് എന്ന് പറയുക.ആ ഒറ്റ വാക്ക് മതി ഞങ്ങള്‍ ചിക്കാഗോ കനാ നിര്‍ത്തിയേക്കാം.സാധിക്കുമോ?

പിന്നെ വടക്കും ഭാഗ മെത്രാന്മാരുടെ ക്നാനായ സ്നേഹത്തെ കുറിച്ച് എഴുതിയതും വായിച്ചു, ചോദിക്കട്ടെ?

1. അതുകൊണ്ടാണല്ലോ കണ്ണൂരില്‍ രൂപത്ത ചോദിച്ചപ്പോള്‍ പോയി  " കോട്ടയത്ത്‌ കോത്താ ഴത് "പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു മെത്രാന്‍ സിനഡില്‍ നിന്ന് നമ്മളെ ആട്ടിയത്?

2. ആ ക്നാനായ സ്നേഹ കൂ ടുതല്‍ കൊണ്ടാണല്ലോ മാനന്ത വാടി  മെത്രാന്‍ ശാലോം  TV  യിലൂടെ പറഞ്ഞത് ക്നാനായക്കാരുടെ തനിമ സൂക്ഷിക്കുന്ന പരിപാടി  ക്രിസ്ത്യാനികള്‍ക്ക് പറ്റിയത് അല്ല എന്ന്.ഞങ്ങള്‍ ഒരു മെത്രാനെയും " നിക്രഷ്ട ജീവി " എന്ന് വിളിക്കില്ല, പക്ഷെ പത്താം പീയൂസ് മാര്‍ പാപ്പ്പയെ കാല്‍ വലിയ ക്രിസ്ത്യാനി ഒന്നും അല്ല ഈ മാനന്തവാടി മെത്രാന്‍  എന്ന് പറയാനുള്ള ചങ്കുറപ്പ് ഞങ്ങള്‍ക്കുണ്ട്‌, മുതോലതച്ചനുണ്ടോ?കുറഞ്ഞ പക്ഷം ചിക്കാഗോയിലെ ബേസ്മെന്റ് സംഘടനാ നേതാക്കല്‍ക്കുണ്ടോ അത്.ചിലതിനൊക്കെ ഉറപ്പു വേണം......

3. ക്നാനായ സ്നേഹം നിറഞ്ഞു കവിയുന്നത് കൊണ്ടാണല്ലോ, സീറോ മലബാര്‍ സഭ ഉള്ള എല്ലാ ഇടതും ക്നായ മെത്രാന് അധികാരം റോം  നല്‍കി , കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് സഭ വളര്‍ന്നപ്പോള്‍, ക്നാനായക്കാരെ അങ്ങോട്ട്‌ വളര്‍ത്തി കഷ്ടപ്പെടുത്താതെ കോട്ടയം അരമനയയെ താഴ്തങ്ങാടിയിലെ  വടക്കും ഭാഗരുടെ വെള്ളം കോരാനും വിറകു വെട്ടാനും നിര്‍ത്തുന്നത്.ബോംബയിലോ, ഡല്‍ഹിയിലോ, കുറഞ്ഞ പക്ഷം മദ്രാസില്‍ എങ്കിലും ഒരു പള്ളി കോട്ടയം മെത്രാന്റെ കീഴില്‍ വെപ്പിക്കാന്‍  ഈ വടക്കും ഭാഗര്‍ സമ്മതിപ്പിക്കുമോ ?

4. ഒന്നും വേണ്ട രേസ്ക്രിപ്റ്റ് , മാങ്ങാത്തൊലി എന്ന് പറഞ്ഞു സാധാരണക്കാരെ കഴുത്ത കളിപ്പിക്കുന്ന പരിപാടി അമേരിക്കയില്‍ നിര്‍ത്,ആ അന്ഗാടിയാത് പിതാവിനെ കൊണ്ട് ഒരു ഒറ്റ വരി എഴുത്ത് റോമിലേക്ക് അയപ്പികാന്‍ കഴിയുമോ ഈ ക്നാനായക്കാര്  അമേരിക്കയില്‍ സ്വന്തമായി ഒരു രൂപത്ത അര്‍ഹിക്കുന്നവര്‍ ആണ് എന്ന്.ഈ എല്ലാ പ്രശ്നങ്ങളും അവിടെ തീരും.റോമില്‍ നിന്നും ബാക്കി കാര്യങ്ങള്‍ ചെയിക്കാന്‍ കഴിവുള്ളവര്‍ വേറെ ഉണ്ട്.ഈ ഒരു എഴുത്തിന്റെ കുറവ് മാത്രമേ രൂപത്ത കിട്ടുന്നതില്‍ നിന്നും നമ്മെ വിലക്കുന്നത്.

5. എറണാകുളം തൃശൂര്‍ മെത്രാന്മാര്‍ സംയുക്തമായി എഴുതിയിട്ടാണ് കോട്ടയം രൂപത കിട്ടിയത് എന്ന് പറഞ്ഞു , അത് വടക്കും ഭാഗരുടെ ഔദാര്യം ആക്കി മാറ്റി ശ്രമിച്ചു വടക്കന്റെ   VG ശ്രമിക്കുന്നത് മനസ്സില്‍ ആക്കാന്‍ കഴിയം, പക്ഷെ  ഒരു മാര്‍ പാപ്പ മെത്രാന്മാരുടെയും,  MLA  മാരുടെയും ശുപാര്‍ശ കത്ത് കണ്ടിട്ടല്ല തീരുമാനം  എടുക്കുന്നത്, തീക്ഷ്ണമായ പ്രാര്തനകള്‍ക്ക് ശേഷം പരിശുദ്ധാത്മാവ് വെളിപ്പെടുത്തി കൊടുക്കുന്ന തീരുമാനങ്ങളാണ് മാര്‍പാപ്പയുടെ തീരുമാങ്ങള്‍ ആയി പുറത്തേക്കു വരുന്നത്.അങ്ങിനെ വന്ന തീരുമാനം ആണ് കോട്ടയം രൂപതയ്ക്ക് ജന്മം നല്‍കിയത്.എറണാകുളം, തൃശൂര്‍ മെത്രാന്മാര്‍ എഴുതിയത് മാക്കീല്‍ ‍ പിതാ വിനെ  ചങ്ങനാശ്ശേരി മെത്രാന്‍ സ്ഥാനത് നിന്നും മാറ്റി ഇല്ല എങ്കില്‍ ഒരു മെത്രാന്‍ അരമനയില്‍ കൊല ചെയപ്പെടാന്‍ ഉള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട് എന്നാണു.അല്ലാതെ കോട്ടയത്ത്‌ രൂപത കൊടുക്കാനല്ല.

6. പിന്നെ എന്താ ഈ സ്നേഹ നിധികളായ വടക്കും ഭാഗ മെത്രാന്മാര്‍ നമ്മളെ  കോട്ടയത്തിനു പുറത്തേക്കു വളരാതെ കൂച്ചി  കെട്ടി ഇട്ടിരിക്കുന്നത്

7. പചിക്കര തരകന്റെയും പൂതത്തില്‍ തരകന്റെയും ഒക്കെ പേര് പറഞ്ഞു അഭിമാനിക്കാന്‍ മുതോലതച്ചന്‍ ആരാ?അവരൊക്കെ കറ  കളഞ്ഞ സമുദായ സ്നേഹികള്‍ ആയിരുന്നു, ആ കുടുംബക്കാര്‍  ഇന്നും അങ്ങിനെ തന്നെ ആണ്. .മേല്‍ പറഞ്ഞ കുടുംബങ്ങളില്‍ പെട്ട ഒരാളെ കൊണ്ട് കോട്ടയം രൂപതയുടെ പോക്കും, മുതോലതച്ചന്റെ പ്രവര്‍ത്തികളും അവരുടെ പിതാമഹന്മാര്‍  ആഗ്രഹിച്ച രീതിയില്‍ ആണ് എന്ന് ഒന്ന് പരയിപ്പിക്കാമോ?അതുകൊണ്ട് കൊള്ളാവുന്ന കുടുംബക്കാരുടെ പേര് പറഞ്ഞു ഉള്ള ആ കളി അങ്ങ് നിര്‍ത്തുക.അതാണ്‌ നല്ലത്.നാട്ടില്‍ ചില പെണ്ണുങ്ങള്‍ അബദ്ധം പറ്റി  കഴിഞ്ഞാല്‍ ഉടനെ കൊള്ളാവുന്ന കുടുംബത്തിലെ  പിള്ളേരുടെ പേര് പറയുന്ന പോലെ ത്തെ  സ്വഭാവം അത്ര നല്ലതല്ല.തല്‍ക്കാലം പ്രാഞ്ചിമാരെ ഒക്കെ ചുറ്റി പറ്റി നടന്നാല്‍ മതി.ഇനി ഇത് ഞങ്ങളെ കൊണ്ട് ഒര്മിപ്പിക്കരുത്.

എഴുതാന്‍ ഇനിയും ഒത്തിരി ഉണ്ട് , ജോലി, കുടുംബം തുടങ്ങിയ പരിമതികള്‍ ഉള്ളത് കൊണ്ട് തല്‍ക്കാലം നിര്ത്തുന്നു.വല്ലപ്പോഴും എഴുതുക, മറുപടി സമയം പോലെ എഴുതാം.

നാളെ പ്രസിദ്ധീകരിക്കുന്നു, mistake  # 6

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം

Saturday, September 15, 2012

Mistake #5 .ഗജകേസരി മോഹം.


 
പാവം ആനകുഞ്ഞ്  അറിയുന്നുണ്ടോ ഈ ഗജകേസരി ഒന്ന് നിവര്‍ന്നു നിന്നാല്‍ തെറിച്ചു തൊട്ടടുത്ത "പുഞ്ചപ്പാടത്ത്"  വീഴുമെന്നു?

           
         ഹാ എത്ര മനോഹരമായ ഒരിക്കലും നടക്കാത്ത ആഗ്രഹം.KCCNA യുടെ മുകളില്‍ കയറി ഇരുന്നു ചിക്കാഗോ പള്ളിയില്‍ നടത്തുന്ന തോന്ന്യവാസം നടത്താന്‍ ചോദ്യം ചെയാന്‍ പാടില്ലാത്ത ലൈസെന്‍സ് വേണം പോലും?അതുപോലെ കുറെ ഇറാന്‍ മൂളികളെ എക്സി ക്യു ടീവിലെക്കും ഫിറ്റ്‌ ചെയണം. ചുരുക്കത്തില്‍ KCCNA യെ ഒരു മിഷന്‍ ലീഗ് /KCYL സ്ടയിലിലേക്ക് ആക്കി എടുക്കണം.( രൂപത ശതാബ്ദി അനുബന്ധിച്ച് നടന്ന സംഘടനാ സമ്മേളനങ്ങളില്‍ , റാലിയുടെ മുന്‍നിര മുഴുവനും, സ്ടെ ജ് നിറച്ചും ലോഹ ഇട്ടതും , തൊപ്പി വെച്ചതും ആയ  മിഷന്‍ ലീഗ് /KCYL , KCWA , KCC അംഗങ്ങള്‍ ആയിരുന്നല്ലോ.സംഘടനയെ പ്രതിനിധീകരിച്ചു ഒരു പാവം പ്രസിടന്റിനു മൂലയ്ക്ക് ഒരു സ്ഥാനവും ഒരു സ്വാഗത പ്രസംഗവും ഔദാര്യമായി ലഭിച്ചു.ഇങ്ങനെ വര്‍ഷ ങ്ങളായി നട്ടെല്ല് വളച്ചും, ഓടിച്ചും കാണിച്ചു കഴിവ് തെളിയിച്ച ചില " നേതാക്കള്‍" വഴി ഇന്നും KCCNA യില്‍ നുഴഞ്ഞു കയറാന്‍ ചിലര്‍ ശ്രമിക്കുന്നു.) KCCNA യില്‍ ആരും ആവശ്യപ്പെടാതെ ഹൂസ്ടനിലെ കുളം കലക്കി ചാഴി ക്ക് നാണമുണ്ടോ ഇങ്ങിനെ ഒരു സംഘടനയെ തകര്‍ക്കാന്‍ വിത്ത് പാകാന്‍ ശ്രമിച്ചതിനു? അതിന്റെ ഒക്കെ ഫലമാണല്ലോ ഏറ്റുമാനൂരില്‍ നിന്നും ഇനി ഒരിക്കലും ജയിക്കില്ലാത്ത രീതിയില്‍ ഒരു ചേട്ടന്റെ അവസ്ഥ ഉണ്ടാക്കി എടുത്തത്‌.നല്ല അനുജന്മാര്‍ ഉണ്ടായാല്‍ ചെട്ടന്മാര്‍ക്കുണ്ടാകുന്ന അവസ്ഥ ഇങ്ങനെ ആണ്.ഇതിന്റെ ഒക്കെ പേര് സമുദായ സ്നേഹം എന്നല്ല, ചാഴി നാറ്റം എന്നാണു.പണ്ട് കാലത്ത് ചില അച്ചന്മാര്‍ക്ക് ചാഴിയെ വിലക്കുന്ന സൂത്രം അറിയാമായിരുന്നു അന്നാണ് പറഞ്ഞിരുന്നത്.ഇന്നാണെങ്കില്‍ കയിളിരിപ്പിലെ ഗുണം കൊണ്ട് നാട്ടില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലും, അമേരിക്കയില്‍ പൊതുവായും പൊതുജനം ഈ ചാഴികളെ മൊത്തമായി വിലക്കിയിരിക്കുക ആണ്.


 
Mistake #5. Attempted creation of a body above KCCNA created doubts and concern about the direction provided by the VG. The position of VG was seen as a vehicle used to consolidate power for Spiritual Leaders over the community and undermine well established Laity Organizations. People saw this as pure political maneuver, lack of intent for the spiritual well being or social welfare of the community and an attempt to eliminate the democratic process of electing leaders from the community.

c) Attempted Constitutional Amendment of KCCNA


An attempt was made to amend the constitution of KCCNA and place VG as the associate patron of KCCNA who has final say in all matters. Even now it is not clear how that amendment came up because it was clear at that time such an amendment was not proposed by the constitution committee when it send few amendments to then KCCNA secretary Mr. Peter Chazikatt. In addition, other amendments such as giving membership to all spiritual directors in the KCCNA Exec. Comm. was greeted with suspicion by community members. Anyway, an e-mail from Fr. Mutholath to all community members claiming he is not involved in this proposed amendments did not help either.

ചുണ ഉണ്ട് എങ്കില്‍ , ,മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ് എന്ന് തെളിയിച്ചാല്‍ കോടതി വഴി ഒന്നും പോകണ്ട , ഈ ചിക്കാഗോ കനാ അങ്ങ് പൂട്ടിയെക്കാം.അല്ലാതെ നാട് നീളെ അസഭ്യം പറഞ്ഞു നടന്നാല്‍ പോര.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം




 

 

Friday, September 14, 2012

Mistake #4.


Mistake #4. We should not have accepted the Syncellus position without the condition set forth earlier by Bishop Kunnacherry“administrative independence” and getting a good understanding about the role of Syncellus for the Knanaya Community. This is where the seeds of irrational exuberance and skeptics for anything with “Knanaya” granted by the Syro Malabar Diocese was born. By accepting this position, we went back on our minimum demand for the first time.


b) Attempted creation of KCDCNA


Soon after the appointment of Fr. Mutholath as the Syncellus of the diocese, Fr. Mutholath initiated what he termed as an “advisory body of the VG” called KCDCNA. This was an unnecessary, badly conceived idea at that time. An advisory body for the VG was unheard of and the members in this proposed body would be hand picked by VG. This was initiated without discussing with KCCNA or any local associations. According to the draft constitution of this body, VG was always the president and another priest would be always be the treasurer and all Knanaya associations including KCCNA would be under this new body. Rumors about positions being offered to KCCNA national council members and others in the proposed KCDCNA created serious doubts about the purity of intention. People vehemently opposed the move and at the end, VG was forced to withdraw the initiative. VG could have used KCCNA as an advisory body even if he needed one because that is the democratically elected body representing all Knanaya Catholics living in North America. A lot of appreciation to former KCCNA president Mr. Cyriac Vettuparapuram, who guided the KCCNA to take a bold decision to not to support KCDCNA. Doubts about the direction and intentions of entities created under the name of ecclesiastical arrangements as vehicles for undermining KCCNA and lay organizations became obvious through objectives and goals of KCDCNA

എന്താണ് മുതോലതച്ചാണ് പറയാനുള്ളത്?

Wednesday, September 12, 2012

Mistake#3


ഇവിടെ തുടങ്ങി വലിയ തെറ്റുകളുടെ ആരംഭം


Mistake#3: We should not have supported the initiative to create diocese and assisted in the consecration and inauguration without written documents safeguarding Knanaya community’s interests.
 

B. Events after the creation of Syro-Malabar Diocese of Chicago.

a) Appointment of Fr. Mutholath as Syncellus

Immediately following the creation of the diocese, KCCNA met with Mar Angadiyath and demanded that a VG must be appointed with administrative independence for the Knanaya community. Instead, Mar Angadiyath appointed Fr. Mutholath as the Syncellus (Asst. VG) in his diocese with no administrative independence. Fr. Mutholath’s interests of Knanaya community was only one among the several portfolios assigned to him.

ഇനി പറ ഫാ . മുതോലതിനെ മാര്‍ അന്ഗാടിയാത് വെറും അസിദേ ന്തി  VG  ആക്കിയപ്പോള്‍ ഫുള്‍ പവര്‍  ഉള്ള VG  ആക്കണം എന്ന് പറഞ്ഞത്‌ KCCNA  ആണോ അതോ ഇപ്പോള്‍ കൂടെ നടക്കുന്ന കുറെ പ്രാഞ്ചികളാണോ ?
നമുക്ക് വേണ്ടത് എഴുതി വാങ്ങാതിരുന്നത് ഫാ  മുത്തോലത്തിന്റെ മാത്രം തെറ്റാണ്.ഒരു സമുദായത്തെ ആകമാനം വഞ്ചിക്കുക ആയിരുന്നു ഇത് വഴി.സമുദായ താല്പര്യം ഇവിടെ ബലി കൊടുക്കുക ആയിരുന്നു.
 

Mistake#2

കുറുനരിക്കു ലോകത്തെവിടെയും ഒരു സ്വഭാവമേ ഉള്ളു.  


Mistake#2: Having experienced the treatment handed out to the Knanaya Community by the Syro Malabar hierarchy in Kerala and our knowledge of their ill will towards the knanaya community, we failed to estimate and prepare the community members for the potential negative impact the Syro Malabar Diocese could have on the Knanaya Community in North America.

ബഹു മുതോലതച്ചന്‍  കൂടി 2004 ഇല്‍ സമ്മതിച്ച കാര്യമാണ് സീറോ മലബാറില്‍ നിന്നും കേരളത്തില്‍ നമുക്ക് എന്നും അവഗണനയെ ഉണ്ടാ യി ട്ടു ള്ളൂ  എന്ന്.അതില്‍ കൂടുതല്‍ ആയി ഒന്നും അമേരിക്കയില്‍ പ്രതീക്ഷിക്കുകയും വേണ്ട എന്നും .പിന്നെ എന്തിനു ഞങ്ങളെ സീറോ യുടെ നരിമടയില്‍ അടക്കാന്‍ വെമ്പല്‍ കൊള്ളുന്നു.

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
 

Tuesday, September 11, 2012

Mistake #1.






Mistake #1. We did not develop a vision or plan for the growth and benefit for our community with the potential Syro Malabar Diocese in North America. We did not demand assurance written or otherwise of maintaining the status quo of the Knanaya Community within the Syro Malabar Diocese as it has within the Syro Malabar Church.

മുതോലതച്ചന്‍ കൂടി ഇരുന്നു സമ്മതിച്ച കാര്യമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.ഈ മെത്രാന്മാരുടെയും വാക്കുകള്‍ വിശ്വസിക്കാന്‍ പാടില്ലേ?അതാണോ വാക്കാല്‍ പറഞ്ഞത് വിഴുങ്ങിയത് .ഇനി എന്താണ് എങ്കിലും എഴുതി കിട്ടുന്നതിലെ വിശ്വസിക്കാന്‍ പാടുള്ളൂ എന്ന് ചുരുക്കം.

ബാക്കി  തെറ്റുകള്‍ പിന്നാലെ പ്രസിദ്ധീകരിക്കുന്നു.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.


Monday, September 10, 2012

വഞ്ചനയുടെ ആമുഖം തുടരുന്നു...............

ആമുഖം തുടരുന്നു...............


The fight between KANA and KCS continued and the Archdiocese of Chicago ordered that the non-endogamous Kananites must be given membership in the Parish council of Knanaya missions. Bishop Kunnacherry wrote to the Cardinal in Chicago that “I would rather close down the mission and call my priests back than to compromise on the fundamental principles of the community – Endogamy in 1996.Fr. Simon Edathiparambil who was in charge of Knanaya missions at that time decided not to create a parish council or appointed trustees to avoid nominating non-endogamous Knanaites in such entities, which is being continued todate. In 1993, 2nd Knanaya mission was established for the community in NY and Fr. Sauryammakil was appointed as the Spiritual director.Subsequently missions were established in Houston, Dallas, San Jose Philadelphia and LA to a total of 10 missions.



Behind the creation of most these missions, there was a lot of effort from KCCNA and local associations.A lot of time and money was invested by community members for this cause.The expectation was that these missions will be for the Knanaites and they will help us to foster our traditions and customs and assist us in passing that Knanaya heritage to the 2nd generation.



The idea of creating a Syro-Malabar diocese was greeted with lot of concern for the community early on. KCCNA and local associations met with apostolic delegate Mar Karottabrel at several locations and asked for clarifications on the status of Knanaites in the proposed new diocese.At every instance the answer was “Knanaites will be treated like they are treated in the Diocese of Kottaym”.Bishop Kunnacharry demanded a Vicar General (VG) with administrative independence over Knanaites as a minimum condition for supporting the diocese.We as a community believed in those promises.Knanaya community members spent a lot of effort, time and money for the consecration/inauguration of the St. Thomas Syro-Malabar diocese of Chicago hoping that they will be respected as in Kottayam.A lot of community members were disappointed that Mar Jacob Angadiyath did not even acknowledge Knanaya Community in his speech during the inauguration of the diocese.

നാളെ മുതല്‍ ഡോക്യുമെന്റ് ചെയ്ത തെറ്റുകള്‍ ( അതും 2004 ഇല്‍ ) പ്രസിദ്ധീകരിക്കുന്നു.അത് വീണ്ടും ആവര്‍ത്തിക്കുന്നത് അതിലും വലിയ തെറ്റാണ് എന്ന് വിശ്വസിക്കുന്നത് തെറ്റാണോ?അല്ല എങ്കില്‍ അവിടെ കൂടി ഇരുന്ന സഭാ പ്രതിനിധികള്‍ അത് ശരി ആണ് എന്ന് പറയണം ആയിരുന്നു.


വാല്‍ കഷണം

ഒന്നുകില്‍ കുന്നശ്ശേരി പിതാവ് നമ്മളെ ചതിച്ചു.എല്ലെ ങ്കില്‍ മുത്തോ ലം .
കോട്ടയം രൂപതാധ്യക്ഷന്‍ സമുദായാംഗങ്ങളുടെ ഈ സംശയം മാറ്റി തരാന്‍ ബാധ്യസ്ഥനാണ്.അല്ല എങ്കില്‍ ക്നാനായ ചരിത്രം അങ്ങയെ ഓര്‍മിക്കുന്നത്‌ നൂറ്റാണ്ടുകളായി നമ്മളെ പീഡിപ്പിക്കുകയും അപഹസിക്കുകയും ചെയുന്ന ഒരു വിഭാഗത്തിന്റെ വക്താവായി മാത്രമേ ഉള്ളു.അങ്ങ് ചരിത്രത്തിന്റെ എടിലെ കരടും, ഈ സമുദായം ചരിത്രത്തിന്റെ എടിലെ പൊന്‍ തിളക്കവും ആയി തന്നെ മാറും എന്നതില്‍ സംശയം ഇല്ല. 

Sunday, September 9, 2012

വഞ്ചനയുടെ ചരിത്ര രേഖകള്‍ക്ക് ആമുഖം


 
.താഴെ പറയുന്ന വിവരങ്ങള്‍ മുതോലതച്ചന്‍ കൂടി പങ്കെടുത്ത  2004 KCCNA  നാഷണല്‍ കൌണ്‍സില്‍  അവതരപ്പിച്ചു എല്ലാവരും അംഗീകരിച്ചതാണ്.അല്ല എന്ന് മുതോലതച്ചന്‍ പറഞ്ഞാല്‍ ഈ ചിക്കാഗോ കനാ ഞങ്ങള്‍ അങ്ങ് നിറുത്തി യെക്കാംഎന്തെന്നറിയില്ല ഇന്ന് നാഷണല്‍ കൌണ്‍സില്‍ പോയിട്ട് KCCNA യുടെ പോലും നാലയലത്ത്‌ പോലും ബഹു.VG ഇപ്പോള്‍ എത്തി നോക്കുന്നില്ല
 
 

A. Events prior to the creation of St. Thomas Syro-Malabar diocese of Chicago

North American Knanaya Catholic community came to existence by the migration of Knanaya Catholics from Kerala in the late 50s and 60’s. Early immigrants settled primarily in Chicago and New York. As more and more people started to migrate the community members started to organize themselves in to associations in various locations to foster their bond and traditions starting in the mid 70s. First Knanaya associations were in Chicago and New York.
In the early days Knanaya priests who serve various Latin Parishes in North America provided occasional religious service in Malayalam and community members were part of Latin Parishes for day to day pastoral needs.


In the visionary leadership of people like Thomas Mulackal (NY), Chacko Poovathumkal (Chicago) an effort began in early 80s to unite all Knanaites in North America under one parent organization and as a result a convention was organized in New York in 1986. A number of people attended convention and they sowed the seed for Knanaya Catholic Congress of North America (KCCNA). KCCNA was formed as an organization in 1988 and Mr. Abraham Niravath was elected as the first president in 1988. Subsequently John Akasala became president in 1991 and during his tenure, the first constitution was drafted for KCCNA and number of Knanaya associations increased from 4 to 13 and the Knanaya Missions became 3 from 1. The 2ndconvention of North American Knanaya community was organized in 1993, again in NY. The 3rd, 4thand 5th conventions were successfully held in  Chicago, Houston and Orlando, respectively.



The period between 1980 and 1993 was a tumultuous period for the community in Chicago. During this time the community in Chicago started to see the biggest threat to our centuries old traditions. Community members were divided into two organizations (KANA and present KCS) based on whether to include those knanaites who married out side the community in the Knanaya associations. Those who wanted to include non-endogamous Knanaites were part of KANA and others were in KCS. At that time Fr. Chollambel was in Chicago and he was administering pastoral care through the newly established Knanaya mission (first Knanaya mission in North America). KANA asked for membership in Knanaya mission for those who married outside the community and the mission director refused. KANA filed petitions at the Archdiocese and to Rome and which eventually ended up in the community not having a priest in Chicago. We were denied even a church to say Mass – it was again an interesting period for the community because whenever there was a need, priests like Late Fr. Abraham Pulikoottil used to fly in from Buffalo at his own expense to say mass for the Knanaya faithful in Chicago and those masses were conducted in rented Korean churches or basements. This period was a blessing in disguise because the community showed its resolve in protecting its traditions and customs at any cost. The Knanaya mission in Chicago was reinstated in 1990 with Fr. Cyriac Manthuruthil as the spiritual director.

ഹ്രദയ സ്പര്‍ശിയായ ക്നാനായ വികാരങ്ങള്‍ സ്ഫുരിക്കുന്ന ബാക്കി ഭാഗം നാളെ പ്രസിദ്ധീകരിക്കുന്നതാണ്.

ചിക്കാഗോ  കനാ
എന്നെന്നും ക്നാനായക്കരോടൊപ്പം 


വാല്‍ കഷണം

മുത്തു പള്ളി രെക്ടരിയില്‍ നടത്തിയ ഓണപ്പൂക്കള മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച പൂക്കളം




ഭിന്ദ്രന്‍ വാലാ യെ  ഇന്ദിരാ ഗാന്ധി വളര്‍ത്തിയത്‌ പോലെ ആയി എന്ന് തോന്നുന്നു  VG ബ്ലോഗ്‌ എഴുതാന്‍ കുറെ ക്വട്ടേഷന്‍ കാരെ ഏല്പിച്ചത്.തെറിയുടെ  പെരുന്നാള്‍ ആണല്ലോ .അതോ  സ്വയം തെറി തന്നെ കുറിച്ച് എഴുതിച്ചിട്ടു സിമ്പതി കിട്ടും എന്നാണോ കരുതുന്നത്.അല്ല എങ്കില്‍ നിക്രഷ്ടമായ ഭാഷ ഉപയോഗിച്ചാല്‍ അത് VG  യുടെ ബ്ലോഗ്‌ അല്ല എന്ന് പുരോം ലോകത്തെ വിസ്വസിപ്പികാന്‍ ആണോ?എന്തായാലും  VG  യുടെ സ്ട്രാടജി പൊളിയുക  ആണ്.സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചു മുതോലതച്ചനെ പിന്തുണച്ചു നടത്തുന്ന ബ്ലോഗു പരിപാടിയെ ചിക്കാഗോ കനാ ശക്തി ആയി അപലപിക്കുന്നു.സാംസ്കാരിക പരവും, ക്രൈസ്തവ പരവും, സഭാ പരവും ആയ എല്ലാ കാഴ്ചപ്പാടുകള്‍ക്കും വിരുധമായ ഇത്തരം മാലിന്യം വിസര്‍ജിച്ചു ചിക്കഗോയെ കുറിച്ച് പുറം ലോകത്തിനു വികലമായ കാഴ്ചപ്പാടു ണ്ടാക്കുന്ന , പ്രാഞ്ചി സംസ്കാരതിനതീതരായ ക്നാനായക്കാര്‍ക്കുവേണ്ടി നിലകൊള്ളുവാന്‍ കോട്ടയത്ത്‌ നിന്ന് വന്ന പട്ടക്കാര്‍ ആരുമില്ലാത്തതിനാല്‍ ഞങ്ങള്‍ സാധാരണക്കാരായ ക്നാനായക്കാരെ പ്രതിനിധീകരിക്കുന്നു.പ്രസ്തുത ബ്ലോഗില്‍ ഭാഷ നന്നാക്കി ഇല്ല എങ്കില്‍ ഇനി ചിക്കാഗോ ക്നായുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകും.

 

Friday, September 7, 2012

വഞ്ചനയുടെ രേഖകള്‍ പ്രസിദ്ധീകരിക്കുന്നു.


                      ചിക്കാഗോ സീറോ മലബാര്‍ രൂപത സ്ഥാപിക്കുന്നതിന് മുന്‍പുള്ള സംഭവങ്ങളും, ക്നാനായ സമുദായത്തിന്റെ അന്നത്തെ നി ലപാടുകളും.അഭിവന്ദ്യരായ മെത്രാന്മാരുടെയും, ചിക്കാഗോ രൂപതയുടെ
 V G ബഹു. മുതോലതച്ചന്റെയും സാന്നിധ്യത്തില്‍ സമുദായം വിശദമായി ചര്‍ച്ച ചെയ്തതും ഉണ്ടായിരിക്കുന്ന തെറ്റുകള്‍ ഡോക്കുമന്റ് ചെയ്യപ്പെട്ടതുമാണ്‍ .ആ  ആധികാരിക രേഖകള്‍ ഞങ്ങള്‍ പുറത്തു വിടുന്നു.
രക്തത്തില്‍ ക്നാനായ ജീന്‍ ഉള്ള ക്നാനായക്കാര്‍
‍ ഒന്നിച്ചു കൂടുമ്പോള്‍ കുറെ ചിലര്‍ കോട്ടയത്തും, ചിക്കാഗോയിലും മാളങ്ങളില്‍ ഒളിച്ചിരിക്കാതെ വിശദീകരണം തരുവാന്‍ ബാധ്യസ്ഥരാണ്.ആര് ആരെ വഞ്ചിച്ചു എന്ന് കൂടുതല്‍ വ്യക്തമാകുന്ന ശക്തമായ രേഖകള്‍ നാളെ മുതല്‍ നിങ്ങള്ക്ക് മുന്‍പില്‍ എത്തിക്കുന്നു

Tune with us on CHICAGOKNA........

ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം 

 

Wednesday, September 5, 2012

അടിസ്ഥാനം ഇല്ലാത്ത ആല്മരോഷം

സജി അച്ഛനോട് ബഹുമാനം മാത്രമേ ഉള്ളു. അത് കൊണ്ട് മാത്രം എഴുതുന്നു. ചിക്കാഗോയില്‍ അച്ഛന്‍ വന്നിട്ട് വളരെ കുറച്ചു നാളുകള്‍ അല്ലെ ആയിട്ടുള്ളൂ. പിന്നെ എങ്ങിനെ ആണ് ഇവിടെ ഉള്ള ആളുകളുടെ എല്ലാ സ്വഭാവങ്ങളും  തങ്കപ്പെട്ടതാണ് എന്ന് പറയാന്‍ കഴിയുന്നത്‌.    കുറഞ്ഞ പക്ഷം V G യോട് എങ്കിലും ചോദിച്ചു നോക്കുക, അദ്ദേഹം പറയും  എങ്ങിനെ  ഉള്ള വിത്തുകളാണ് നട്ടു വളര്‍ത്തിയിരിക്കുന്നത് എന്ന്. ഇവിടെ  പ്രശ്നം പള്ളി യോട് ചേര്‍ന്നുള്ള റെക്ടരി ആണല്ലോ. നാട്ടില്‍ നല്ല അഭിപ്രായം ഇല്ലാത്ത കുറെ ആഭാസന്മാരുടെ കയില്‍ അതിന്റെ  താക്കോല്‍ ഏല്പിച്ച്  അവിടെ എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കാന്‍ പോലും മുതിരാത്ത  അങ്ങ്   V G യെ കുറിച്ച് ഒന്നും പ്രസങ്ങിക്കുന്നത് കേട്ടില്ലല്ലോ?   

എന്തിനാണ് ഞങ്ങളുടെ ഏകദേശം ഒരു ലക്ഷം ഡോളര്‍ മുടിപ്പിച്ച്  കോറിഡോറില്‍ ലേഡീസ് റൂമിന് ( ബാത്ത് റൂമിന് ) മുന്‍പില്‍ റെക്റ്ററി  എന്ന  പേരില്‍ ബാത്ത് അറ്റാച്ചഡു   ബെഡ്റൂം  പണിതത്?  അമേരികയില്‍ കത്തോലികാ വൈദീകര്‍ അനുഭവിക്കുന്നതും സത്യവുമായ സെക്സ് / ചൈല്‍ഡ് എബ്യുസ്  സിറ്റുവേഷന്‍ ഉള്ളപ്പോള്‍ ആരുടെ പ്രേരണയാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌. ആറ് വര്ഷം മുന്‍പ്  പ്രവാസികളുടെ ആദ്യത്തെ ക്നാനായ കത്തോലികാ പള്ളി നിലവില്‍ വരുന്നതിനും എത്രയോ മുന്‍പ് തന്നെ അമേരികയില്‍  സെക്സ് / ചൈല്‍ഡ് എബ്യുസ്  സിറ്റുവേഷന്‍ കൊടുംപിരി കൊണ്ടിരുന്നൂ. പതിറ്റാണ്ടിലധികം അമേരികയില്‍ സേവനം ചെയ്യുന്ന മുത്തുവിന് ഇക്കാര്യം  ഓര്‍മ്മയില്ലായിരുന്നോ.  അന്നില്ലായിരുന്ന ഏത് സാഹചര്യതാലാണ് ഇപ്പോള്‍ പെട്ടന്ന് ബോധം വന്നത്.

 സമീപ കാലത്തുപോലും മൂവായിരത്തിലധികം sqft  ഉള്ള  ബേസ്മെന്റില്‍   അടിപൊളി ബാറും, ബാത്ത് അറ്റാച്ചട്  ബെഡ്റൂമും, പാര്‍ട്ടി ഹാളും   പണിതതിന് ആകെ ആറുപതിനായിരം ഡോളറില്‍ താഴെ മാത്രമേ ചിലവ് വന്നിട്ടുള്ളൂ. ഒരു ലെക്ഷം എന്നത് പെരുപ്പിച്ച് കാണിച്ച തുകയാണന്നും വെറും എണ്‍പതിനായിരം മാത്രമേ ചിലവിട്ടിട്ടുള്ളൂ എന്നും പറയുമ്പോള്‍ എണ്‍പതിനായിരം തന്നെ ചിലവഴിച്ച മാന്ത്രിക രീതി എങ്ങിനെയാണ്. ഇത്രമാത്രം  പണം നശിപ്പിച്ചിട്ടു റെക്റ്ററിയില്‍ എന്തൊകൊണ്ട് വികാരി താമസിക്കാതെ ഇപ്പോള്‍  ലക്ഷങ്ങളുടെ  മണി മാളിക വേണം എന്ന് പറയുന്നത് ? നഷ്ടപ്പെടുന്നത് ഞങ്ങളുടെ പണം ആണ്. സജി അച്ഛന്റെ പള്ളി യോട് ചേര്‍ന്നും ഒരു റെക്ടരി ഉണ്ടല്ലോ? അവിടെ എന്താ പ്രേത ശല്യം വല്ലതും ഉണ്ടോ? ഞങ്ങളുടെ പണം മുടിപ്പിക്കുന്നതിനു ഒരു മര്യാദ ഒക്കെ വേണ്ടേ?


റെക്ടരി യില്‍ നടക്കുന്ന കൊള്ളരുതായമയെ കുറിച്ച് പറഞ്ഞപ്പോള്‍ മനോവേദനയോടെ  അങ്ങിനെ പറയുന്നത് "ക്നാനായ സമുദായം എന്ന് പറഞ്ഞു അഭിമാനിക്കുന്ന " നമ്മുളുടെ ശത്രുക്കള്‍ക്ക്‌  സന്തോഷിക്കാന്‍ കാരണമാകും, പുറം ലോകം നമ്മളെപറ്റി വളരെ മോശമായി ധരിക്കും   എന്ന് പറഞ്ഞതില്‍ നിന്നും വ്യക്തമാകാത്ത ഒരു കാര്യം ഉണ്ട്. ആരാണ്  ശത്രുക്കള്‍? വടക്കും ഭാഗര്‍ അല്ലെ? അവരുടെ കൂടെ ഞങ്ങളെ കെട്ടി ഇടുന്നതിനെതിരാണ്  ഞങ്ങള്‍. ചുരുക്കത്തില്‍ നമ്മള്‍ എല്ലാം ( V G ഒഴിച്ച് ) ചിന്തിക്കുന്നത് ഒരേ രീതിയില്‍ ആണ്. അസമയത്തും രാത്രിയിലും റെക്ടരി ഏതാനും ചിലര്‍ രഹസ്യം ആയി ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നും, അവിടെ 24 മണിക്കൂര്‍ ക്യാമറ സ്ഥാപിക്കണം എന്നും അങ്ങ് ആവശ്യപ്പെട്ടാല്‍ അതില്‍ നല്ല  ആല്‍മാര്‍ത്തത  ഉണ്ടാകുമായിരുന്നു.

 ഒരു പള്ളി മുറി തോന്ന്യവാസത്തിന് ഉപയോഗിക്കാനായി കുറച്ചു പണം കിട്ടുന്നത് കൊണ്ട് ഒരു V G കുറെ തോന്ന്യവാസികള്‍ക്ക് കൊടുക്കുന്നത് ചൂണ്ടി കാണിച്ചപ്പോള്‍  ആല്‍മ രോഷം കൊള്ളൂന്നവരോട് ഒരു ചോദ്യം  ഇതാണ്.  മാസങ്ങള്‍ക്ക് മുന്‍പ്  V G  നടത്തുന്ന നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലൂടെ KCCNA കണ്‍വെന്‍ഷന്‍  നടക്കുമ്പോള്‍ പാര്‍കിംഗ് ലോട്ടില്‍ അടച്ചിട്ട കാറുകളില്‍  അതിനു പോകുന്ന ആളുകള്‍ ചിലതൊക്കെ ചെയും എന്നും താമസിയാതെ അമേരിക്കയിലെ ക്നാനായക്കാര്‍ താമസിക്കുന്ന സിറ്റികളില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ തുടങ്ങും എന്നും പറഞ്ഞപ്പോള്‍ സജി അച്ഛനും മുത്തോലവും  ആല്‍മരോഷം കൊള്ളുന്നത്‌ കണ്ടില്ലല്ലോ? നിങ്ങളില്‍ ഭാരമേല്‍പ്പിച്ചിരിക്കുന്ന വിശ്വാസികളെയും കുടുമ്പങ്ങളെയും അവരുടെ പെണ്‍കുഞ്ഞുങ്ങളെയും തലങ്ങനെയും വിലങ്ങനെയും കടന്നാക്രമിച്ച് അപകീര്‍ത്തിപെടുത്തുമ്പോള്‍ എവിടെ നിങ്ങളിലെ  ക്രിസ്തു ?   കണ്‍വെന്‍ഷന്  മുന്‍പ് എട്ട് മാസ്സക്കാലം ഒരിക്കല്‍പോലും പള്ളിയില്‍ വിളിച്ചു പറയുകയോ പ്രാര്‍ത്ഥന ചൊല്ലുകയോ ചെയ്യാതെ അങ്ങേയറ്റം മലീമസ്സമായ അപവാത പ്രചാരണങ്ങള്‍ക്ക് ചിക്കാഗോയിലെ വൈദീകര്‍ ചൂട്ട്  പിടിക്കുകയല്ലായിരുന്നോ ?

VG യുടെ കീഴില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക്   വേണ്ടി  ഒരു പ്രത്യേക കമ്മറ്റി ഉണ്ടാക്കിയാല്‍ അതിന്റെ ചെയര്‍മാന്‍ ആകാനും ഏതെങ്കിലും ഒരു പ്രാഞ്ചിയെ കിട്ടും എന്നും ഉറപ്പാണ്. കുറെ നല്ല അച്ചന്മാര്‍ കണ്‍വെന്‍ഷന്  പോയിരുന്നു. അവരോടു ചോദിക്കുക    V G പറഞ്ഞപോലെ എന്തെങ്കിലും ഒക്കെ നടന്നോ എന്ന്. ഇത്തരം പരിപാടികള്‍ നടത്തുന്ന ആളുകള്‍ക്ക് കണ്ണിനു മഞ്ഞപ്പിത്തം ആയതു കൊണ്ട് എല്ലാം മഞ്ഞ ആയെ തോന്നൂ. കുറ്റം പറയുന്നില്ല, പക്ഷെ ഇങ്ങനെ ഉള്ളവരുടെ കയിലേക്ക് ഞങ്ങളുടെ പണം കൊണ്ട് പണിത പള്ളി മുറിയുടെ താക്കോല്‍ ഒരു വ്യവസ്ഥയും ഇല്ലാതെ കൊടുക്കുമ്പോള്‍ വിഷമം ഉണ്ട്. അത് പറയുന്നവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.

വാല്‍കഷണം

അമേരികയിലെ ദേവാലയങ്ങള്‍ ഏത് മെത്രാനച്ചന്റെ അജപാലനത്തിനു കീഴിലാണ് ?  ഏത്  റീത്തിന്റെ പോളിസികളാണ് ഇവിടെ നടപ്പിലാക്കുന്നത് ?
വിശുദ്ധ കര്‍മ്മങ്ങളുടെ പണം അടിച്ചു മാറ്റുന്നതിനും അഗാപ്പയിലൂടെ അവ സ്വന്തം പ്രശസ്തിക്കായി  ചിലവാക്കുന്നതിനും സീറോയുടെ  തണല്‍ തേടുന്നവരോട്‌ ചോതിക്കട്ടെ. മേവുഡ് പള്ളി  മുതല്‍ തുടങ്ങി സെന്റ്‌  മേരീസ് പള്ളി വരെ  ലെക്ഷങ്ങളുടെയല്ല  മില്ല്യനുകളുടെ സാമ്പത്തീക കെടുകാര്യസ്ഥതക്കും അഴിമതിക്കും ഏത് രൂപതയുടെ മെത്രാനച്ചന്റെ അനുവാതമാണ് വാങ്ങിച്ചിട്ടുള്ളത് ?  ചുരിങ്ങിയ വര്‍ഷങ്ങള്‍കൊണ്ട്‌ സാധാരണക്കാരായ  കഷ്ടപ്പെടുന്ന വിശ്വാസികളുടെ പോക്കറ്റുകള്‍ അതിവിധഗ്തമായി ചൂഷണം ചെയിത്  മില്ല്യനുകളുടെ സാമ്പത്തീക നഷ്ടം വരുത്തിവച്ചതിനെപ്പറ്റി  അന്വേഷിക്കാന്‍ തേര്‍ഡ് പാര്‍ട്ടി ഏജെന്‍സിയെ  നിയോഗിക്കാന്‍ മുതോലം തയ്യാറാകുമോ ? പള്ളിയും പരിസ്സരവും ചീട്ടുകളിക്കും, മദ്യപാനത്തിനും, മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാഞ്ചികള്‍ക്ക്  ഉപോയോഗിക്കാന്‍ സര്‍വാണി  അനുവതിക്കുന്നതിനെപ്പറ്റിയും  അങ്ങിനെ കേട്ട് കേള്‍വിയില്ലാത്തവിതം കെട്ട സംസ്കാരം  വളര്‍ത്തിയതിനെപ്പറ്റിയും മുതോലം എന്തെ മിണ്ടുന്നില്ല.

ചിക്കാഗോ ക്നാ
എന്നെന്നും ക്നാനായക്കാരോടോപ്പം.

Monday, September 3, 2012

ഇന്നും ജീവിക്കുന്ന ജെരുസ്സലേം ദേവാലയത്തിലെ പുരോഹിത വര്‍ഗം

ഈശോയെ കുരുതികൊടുത്ത ജേരുസ്സലേം ദേവാലയത്തിലെ പ്രധാന പുരോഹിതനായ കയ്യേപ്പാസ്സും തന്റെ പിണിയാളുകളായ മറ്റു പുരോഹിതരും ഇന്നും ക്നാനായ സമുധായത്തിലെ അതിരൂപതയില്‍ അരമനയിലും ഇവിടെ ചിക്കാഗോയിലും  മറ്റു നഗരങ്ങളിലും ഉള്ള പള്ളികളിലുമായി പ്രേതാല്‍മാക്കളായി നമ്മുടെ മൂലക്കാട്ട് പിതാവിലും മുത്തോലത്തിലുമോക്കെയായി ജീവിക്കുന്നു. അന്ന് യേശു  ക്രിസ്തുവിനെ കൊന്നുവെങ്കില്‍ ഇന്നവര്‍ ഈശോയുടെ മാര്‍ഗം പിന്തുടരുന്നവരെ കൊല്ലുന്നൂ.

ചിക്കാഗോയിലും നോര്‍ത്ത് അമേരിക്ക മുഴുവനിലുമായി എന്തിന് ലോകം മുഴുവനിലും  തന്നെ ക്നാനായ സമുദായത്തില്‍ അശാന്തിയുടെ  വിത്തുകള്‍ പാകി നാശത്തിന്  തുടക്കം കുറിച്ച മുത്തുവിന്‍റെയും മൂലക്കാടന്റെയും അവരുടെ പ്രാഞ്ചി പടയുടെയും കൊള്ളരുതായ്മകളെ തുറന്നുകാട്ടാനായി പത്ത് മാസ്സങ്ങള്‍ക്ക് മുന്‍പ് ചിക്കാഗോ ക്നാ എന്ന ഈ എളിയ പ്രവാചക ശബ്ദം തുടക്കമിട്ടപ്പോള്‍, ഹാലിളകി കലിതുള്ളിയ മുതോലവും തന്റെ ഏറാന്‍മൂളികളായ ചില വൈദീകരും കൂടി പള്ളികളായ പള്ളികള്‍ മുഴുവന്‍ പഴയനിയമ സങ്കീര്‍ത്തന ഭാഗം അടര്‍ത്തിയെടുത്ത്‌ "എന്റെ പ്രവാചകരെ  തൊട്ടുപോകരുത്‌ " എന്ന് പറഞ്ഞ് വിരട്ടാന്‍ തുടങ്ങി. സ്ത്രീകളെ കയ്യിലെടുത്ത് തുടങ്ങിയ ഈ അടവ് തങ്ങളെ എതിര്‍ക്കുന്ന  പല ക്രിസ്തീയ കുടുമ്പങ്ങളുടെയും തകര്‍ച്ചയ്ക്ക് വിത്തുപാകുമെന്ന് അവര്‍ സ്വപ്നം കണ്ടു.

ദൈവ വചനം നിത്യരെക്ഷയ്ക്ക് ഉപകരിക്കുന്നതായിരിക്കെ അവയെ ശത്രു സംഹാരത്തിനായി ഉപയോഗിച്ച് തങ്ങളില്‍ അന്തര്‍ലീനമായ ജെറുസലേം ദേവാലയത്തിലെ പുരോഹിതരുടെ പ്രേതാല്‍മാക്കളെ പുറത്തെടുത്തു. തങ്ങളുടെ കൊള്ളരുതായമകള്‍ മറയ്ക്കാനായി ഞങ്ങളെ ദ്രോഹിക്കുന്നൂ എന്ന് അള്‍ത്താരകളില്‍ കയറി വിലപിച്ചു കരഞ്ഞു പേടിപ്പിച്ചിട്ട് പള്ളികള്‍ തോറും സമാപന പാട്ടിന് പകരം വൈദീകര്‍ക്കായി കൊട്ടും പാട്ടും പ്രാര്‍തനയുമായി. എന്നാല്‍ ഈ പ്രാര്‍ത്ഥനയോടൊപ്പം തങ്ങളുടെ തെറ്റുകള്‍ തിരുത്തി പുതിയ മനുക്ഷ്യനാകാന്‍ ഇവരിലെ മുന്‍പറഞ്ഞ പ്രേതാല്‍മാക്കള്‍ തയ്യാറായില്ല.

ചിക്കാഗോയില്‍ ഇന്ന് മുത്തോലത്തിന്റെ പ്രാഞ്ചിപട കണ്ണും മൂക്കും  ഇല്ലാതെ തലങ്ങനെയും വിലങ്ങനെയും പാവം വിശ്വാസികളെ അപവാത പ്രചാരണത്താല്‍ ക്രൂരമായി മാനസീകമായി പീഡിപ്പിക്കുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും  അടക്കും ഉള്ള തന്നില്‍ ഭാരം ഏല്‍പ്പിച്ചിരിക്കുന്ന വിശ്വാസ്സ സമൂഹത്തിന്റെ സംരെക്ഷണത്തിന് മുതിരാതെ  ഇതെല്ലാം കണ്ട് മുത്തു അനന്ത നൃത്തം ആടുകയാണ്. ഓരോ ദിവസ്സവും ഇവരുടെ പീടനത്തിന് പാത്രമാകുന്നവര്‍ക്ക് വേണ്ടി ആരാണ് പ്രാര്‍ഥിക്കാന്‍ പറയാന്‍ ഉള്ളത്. മാന്ന്യതകളുടെ എല്ലാ സീമകളും തെറ്റിച്ച് താന്‍ തന്നെ തുടങ്ങിവച്ച് തന്റെ വിശ്വസ്തര്‍ക്ക് കൈമാറിയ നെറികെട്ട നോര്‍ത്ത് അമേരികന്‍ ബ്ലോഗിലൂടെ വരുന്ന ഹീനമായ വാര്‍ത്തകള്‍ കണ്ട്  സന്തോഷം സഹിക്കവയ്യായെന്നു കഴിഞ്ഞ ദിവസം തന്റെ വിശ്വസ്തനായ പോളച്ചനോട് പറയുകയുണ്ടായിപോലും.

ഇത്രയും സഹനങ്ങളിലൂടെ കോട്ടയം രൂപതയും നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമൂഹവും കടന്നു പോയിട്ട് "റോമാ നഗരം കത്തിയോടുങ്ങുംപോള്‍ വീണ വായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ " നമ്മുടെ മൂലക്കാടന്‍ വര്‍ക്കിപിതാവ് തന്നില്‍ ഏല്‍പ്പിച്ച ക്നാനായ സമുധായത്തെ നശിപ്പിച്ച് കൈയ്യില്‍ കൊടുക്കാനുള്ള ശ്രെമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ചിക്കാഗോയില്‍ നിന്നും നോര്‍ത്ത് അമേരികയിലെ മറ്റു ഇടവകകളിലും  മിഷനുകളിലും നിന്നുമായി  അടിച്ചുമാറ്റി അഗാപ്പയിലൂടെ കോട്ടയത്ത്‌ കടത്തി കൊടുക്കുന്ന ഡോളറിന്റെ മുന്‍പില്‍ കണ്ണ് മഞ്ഞളിച്ച്  മൂലക്കാടന്‍ നില്‍ക്കുകയാണ്. കണ്ടിട്ടും കാണാത്തവനെപ്പോലെ കേട്ടിട്ടും കേള്‍ക്കാത്തവനെപ്പോലെ അന്ധനും മൂകനുമായി അഹങ്കാരത്തോടെ, ധിക്കാരിയായി ബെര്‍ലിന്‍ മതില്‍പോലെ നില്‍ക്കുന്നു. ഇവിടെ സത്യവിശ്വാസത്തില്‍ ക്ഷമയോടെ പ്രാര്‍ഥനാ നിരതരായി ക്നാനായ മക്കള്‍ കാത്തിരിക്കുന്നു. നിങ്ങളുടെ കോട്ട കൊത്തളങ്ങള്‍ തച്ചുടയ്ക്കുവാന്‍ ദൈവമാണ് ഞങ്ങള്‍ക്ക് തുണ.

വാല്‍ക്കഷണം 

ഇന്നലെത്തെ  സജിയച്ചന്റെ ബ്ലോഗിനെപ്പറ്റിയുള്ള കമന്‍റുകള്‍ കുര്‍ബാന മദ്ധ്യേ വളരെ ഭങ്ങിയായി കേട്ടു. വളരെ  നന്നായി ഇഷ്ടപ്പെട്ടു. ദയവായി ചിക്കാഗോ ക്നായിലെ വാര്‍ത്തയാണ് എന്ന് അടുത്തതവണ ദെയവായി പറയണം. മാത്രമല്ല മുത്തോലത്ത് അച്ഛന്റെ  നോര്‍ത്ത് അമേരിക്കന്‍ ക്നായില്‍ വരുന്നതെല്ലാം സത്യമാണ് അത് എന്റെ ദൈവജനമേ നിങ്ങള്‍ വിശ്വസിച്ച് ജീവിക്കാനും പറയണം. ഞങ്ങളുടെ ഇമെയില്‍ അഡ്രസ്‌ chicagokna@gmail.com  എന്നതാണ്. അച്ചന്മാര്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങളുടെ കൈയിലുള്ള കുറച്ച് ഫോട്ടോകള്‍ അയച്ചു തരാം. ഒരുപക്ഷെ അച്ചന്മാര് തന്നെ അവ പുറത്താക്കുന്നതായിരിക്കും നല്ലത്. ഞങ്ങള്‍ പറഞ്ഞതൊന്നും അര്‍ദ്ധസത്യങ്ങള്‍ അല്ല. മറിച്ച് ജീവിക്കുന്ന സത്യങ്ങള്‍ ആണ്. എന്തുമാത്രം വെള്ളപൂശാന്‍ സ്രെമിച്ചാലും സത്യത്തെ നിങ്ങള്ക്ക് എന്നും മറയ്ക്കാന്‍ സാധിക്കില്ല.

ചിക്കാഗോ ക്നാ,
എന്നെന്നും ചികാഗോക്കാരോടൊപ്പം .

Saturday, September 1, 2012

ചിക്കാഗോയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത

ചിക്കാഗോയിലെ  ST . MARY 'S പള്ളിയില്‍ നിന്നും ഞെട്ടിക്കുന്ന വിവരവുമായി ഞങ്ങളുടെ പ്രിയ സഹോദരങ്ങള്‍. തീര്‍ത്തും വിശ്വസിക്കാന്‍ പ്രയാസം. അവിടെ നടക്കുന്ന മിക്കവാറും എല്ലാ വിവരങ്ങളും പള്ളിയില്‍ വരുന്ന എല്ലാവര്‍ക്കും നന്നായി അറിയാം. കള്ളില്ലാതെ ഒരു കുര്‍ബാന പോലും നടക്കില്ലാത്ത അവസ്ഥ. ഇതെല്ലാം കണ്ടിട്ടും ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നും പറഞ്ഞ് നമ്മുടെ VG  ഇരുട്ട് കൊണ്ട്  ഓട്ട അടയക്കുന്നു. രണ്ടു വര്ഷം പൂര്‍ത്തിയായ നമ്മുടെ ഈ പള്ളിയില്‍ പള്ളിക്കകത്ത്‌ തന്നെ വികാരിയച്ചന് താമസ്സിക്കാന്‍ ഒരു ലെക്ഷം ഡോളര്‍ മുടക്കി പള്ളി മുറി പണിതിരിക്കുന്നു. ഇത് സാധ്യമായത്‌ ബഹുമാനപ്പെട്ട ഇല്ലിക്കുന്നുംപുറാം അസിധേന്തിയായി വന്നപ്പോള്‍ അദ്ദേഹത്തിന് താമസ്സിക്കുന്നതിന് വേണ്ടിയാണ്. ഈ പള്ളിമുറിയില്‍ സ്ഥിരമായി താമസിക്കാനുള്ള യോഗം ഒരു വൈദീകനും  കിട്ടുന്നില്ലയെന്നത് ഒരു വിധി വൈപരീത്യം.

ഇതുകൊണ്ട് വിശ്വാസികള്‍ ഒരു കാരണവശാലും വിഷമിക്കണ്ട. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി പള്ളിയുടെ താക്കോല്‍ കൈവശമുള്ള നമ്മുടെ പ്രിയപ്പെട്ട " കാക്ക " ഗ്രൂപ്പിലെ ബഹുമാന്ന്യ കൈക്കാരന്മാരും അവരുമായി പ്രാഞ്ചി സംസ്കാരം പങ്കുവയ്ക്കുന്ന മുത്തോലത്തിന്റെ പടയാളികളും ഈ പള്ളി മുറിയുടെ പ്രയോചനം മുഴുവനും ഉപയോഗിക്കുന്നു. ഞെട്ടിക്കുന്നതും നാണംകെട്ടതുമായ ഇക്കാര്യം വിശ്വാസികള്‍ അറിയണ്ട സമയം അതിക്രെമിചിരിക്കുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ലാതെ ജോലിക്കെന്നും ഗ്യാസ്സ് സ്റ്റേഷനില്‍ ജോലിക്കാരന്‍ വന്നിട്ടില്ലന്നും ചീട്ടു കളിക്കാനെന്നും പിന്നെ പള്ളിയില്‍ പരിപാടികഴിയുമ്പോള്‍ പള്ളിയടച്ച്‌ പൂട്ടണമെന്നും പറഞ്ഞ് ഭാര്യമാരെ പറ്റിച്ചിട്ട് പള്ളിയുടെ ചുറ്റുവട്ടത്തില്‍ താമസിക്കുന്ന ഈ കൈക്കരന്മാരും അവരുടെ തെമ്മാടി കൂട്ടങ്ങളും ഒരിക്കലും വിശ്വസിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് ഈ പള്ളി മുറിയില്‍ വച്ച് നടത്തുന്നത്. നാളിതുവരെ നമുക്ക് അറിയാവുന്നത് ചീട്ടു കളിയും മധ്യപാനാപാസ്സതരങ്ങളും  മാത്രം ആണെന്നാണ്. നമുക്ക് തെറ്റിപ്പോയി.  അസമയങ്ങളില്‍ വ്യക്തമായിപ്പറഞ്ഞാല്‍ നല്ലപോലെ ആള്‍ക്കൂട്ടം ഇല്ലാത്ത സമയങ്ങളില്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും പള്ളിയിലും പള്ളിയുടെ അനുബന്ത ഫെസിലിറ്റികളിലും എന്തെങ്കിലും പരിപാടികള്‍ക്കായി പറഞ്ഞുവിടുന്നതും നിര്‍ത്തുന്നതും സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. 



 നമ്മുടെ സ്ത്രീ ജെനെങ്ങളെയും കുഞ്ഞുങ്ങളെയും സംരെക്ഷിക്കണ്ട ഈ ഉത്തരവാദപ്പെട്ടവര്‍ വേലി തന്നെ വിള തിന്നുന്ന അവസ്ഥയില്‍ നമ്മുടെ കുടുമ്പങ്ങള്‍ക്ക് വലിയ ഭീഷിണിയാകുന്നത് എന്തുകൊണ്ട് VG - ക്ക് കാണാന്‍ കഴിയുന്നില്ല. കണ്ടിട്ടും കാണാത്തവനെപ്പോലെ  നടന്ന് പ്രാന്ജികളെ പൊട്ടന്‍ കളിപ്പിച്ച് അഗാപ്പയിലേക്ക് പണം അടിച്ചുമാറ്റുന്നത്  ഇനിയും അനുവതിക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്ക് കിട്ടിയ ഞെട്ടിക്കുന്ന ഈ വിവരത്തെ പള്ളിപ്രസംഗത്തിലും തന്‍റെ  അധമ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി പിന്നണിയില്‍ നിന്ന് ഉപയോഗിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ബ്ലോഗിലൂടെയും ന്യായീകരിക്കാതെ പള്ളി മുറിയുടെ താക്കോല്‍ ലോക്കുസ്മിത്തിനെ കൊണ്ട് പുതിയത് മാറ്റിയിട്ട് ആ കീ ഒരു കാരണവശാലും കൈക്കാരന്‍മാരുടെയോ മറ്റ് അല്‍മായരുടെ കൈകളിലോ കൊടുക്കാതെ ശക്തമായ നടപടിയും പരിഹാരമാര്‍ഗങ്ങളുമായി VG  മുന്നോട്ട് വരണമെന്ന് ചിക്കാഗോ ക്നാ  ചിക്കാഗോയിലെ മുഴുവന്‍ ക്നാനായ കുടുമ്പങ്ങളുടെയും  സംരെക്ഷണത്തിനായി ആവശ്യപ്പെടുന്നു.

വാല്‍ക്കഷണം 

നൂറു കണക്കിന് പിഞ്ചു കുഞ്ഞുങ്ങള്‍ തൊട്ട് അണ്ടര്‍ ഇരുപത്തൊന്നു വയസ്സുവരെ ഉള്ള ചെറുപ്പക്കാര്‍ വരുന്ന പള്ളിയില്‍ എന്നും യഥേഷ്ടം മദ്യം ഒഴുക്കുന്നവര്‍ ഞായറാഴ്ച കമ്മ്യൂണിറ്റി സെന്റെരില്‍ യുവജെനങ്ങള്‍ ഉള്ളതിനാല്‍ മദ്യം വിളമ്പില്ലാപോലും. നമ്മളത് വിശ്വസ്സിക്കണമോ അതോ നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ ഈ ആബാസ്സന്മാരുടെ കൈകളില്‍ എത്തിക്കണോ.

പള്ളിമുറിയില്‍ നടക്കുന്ന കാര്യം മുത്തു അറിയാത്തതാണങ്കില്‍ ഈ വിവരം അറിയുമ്പോള്‍ ഒരു പക്ഷെ മണിക്കൂറിന് നൂറ് ഡോളര്‍ വച്ച് പ്രാഞ്ചികള്‍ക്ക് വടകയക്ക്‌ കൊടുത്തിട്ട് അഗാപ്പയിലേക്ക് ഫണ്ട്‌ കണ്ടെത്താന്‍ സാധ്യതയുണ്ട്. നമ്മുടെ പ്രിയപ്പെട്ടവരുടെ  മൃതശരീരത്തെ വച്ച് ആത്മീയപുഷ്പ്പങ്ങള്‍ എന്നപേരില്‍ ഡോളര്‍ അടിച്ചുമാറ്റി അഗാപ്പയിലേക്ക് ഇട്ട ഈ മാന്ന്യപുരോഹിതന്‍ ഇതിനെ എന്ത് പൂ........... എന്നാണ് പേരിടാന്‍ ഉദേശിക്കുന്നത്.

ചിക്കാഗോ ക്നാ
എന്നെന്നും ക്നാനായക്കാരോടൊപ്പം.