Sunday, April 13, 2014

BREAKING NEWS !!! ഓഷ്യാനയിൽ ശക്തമായ പ്രതികരണം ? കോട്ടയം അരമന പ്രതിക്കൂട്ടിൽ ? !!!

നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ കടയ്ക്കൽ കോടാലി വയ്ക്കാൻ കൂട്ട് നിന്ന കോട്ടയം അതിരൂപതാ നേതൃത്വം വീണ്ടും ചതികളുടെ ലോകത്തെ ആരാച്ചാരന്മാരായി മാറുന്നു. ഇന്ന് കൂടിയ ഓഷ്യാനയുടെ പതിനെട്ടംഗ പരമോന്നത നാഷണൽ കൌൻസ്സിൽ മീറ്റിങ്ങിൽ സുപ്രധാന തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നു. പതിറ്റാണ്ട് മുൻപ് നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം കൈക്കൊണ്ട ചില സുപ്രധാന തീരുമാനങ്ങളുടെ ചരിത്രപരമായ തനിയാവർത്തനമാണ് ഓഷ്യാനയിൽ അരങ്ങേറിയത്. പുതുതായി രൂപം കൊണ്ട ആസ്ട്രേലിയയിലെ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിലുള്ള സീറോ മലബാർ രൂപതയിൽ ക്നാനായക്കാർക്ക്,  ക്നാനായ തനിമയിലും പൈതൃകത്തിലുമുള്ള മിഷനുകളിലും ഇടവകകളിലും കുറഞ്ഞതൊന്നും സ്വീകാര്യമല്ലായെന്ന് അസ്സന്നിഗ്തമായി പ്രഗ്യാപിച്ചിരിക്കുന്നു.

മുത്തോലത്തിന്റെ കാൽപാടുകൾ പിന്തുടർന്ന് സീറോ മലാബാർ സഭയ്ക്ക് ക്നാനായ സമൂഹത്തെ ഒറ്റുകൊടുക്കാനായി കണ്ണിൽ ചോരയില്ലാത്ത ഒരു കണ്ടാരപള്ളി വൈദീകൻ അവിടെയും ജനിച്ചിരിക്കുന്നു. സീറോ രൂപതയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏതാനും മാസ്സം മുൻപ് ആരംഭിക്കുന്നതിന് മുൻപ് ഞാൻ ഒരു ക്നാനായക്കാരനും വേണ്ടിയല്ല ഇവിടെ വന്നത് മറിച്ച് ഇവിടുത്തെ സഭയെ സേവിക്കാനെന്ന് പറഞ്ഞ് ക്നാനായ ജനതയെ പുറം കാലുകൊണ്ട് തൊഴിച്ചവൻ ഇന്ന് കുറുക്കന്റെ കൌശലത്തോടെ കപട വേഷധാരിയായി വന്നിരിക്കുന്നു. അമേരിക്കയിലെ പോലെ അര നൂറ്റാണ്ടിന്റെ കുടിയേറ്റ പാരമ്പര്യം ഇല്ലാത്ത ഒരു പുതിയ നിഷ്കളങ്കരായ കുടിയേറ്റ ജനതയാകയാൽ അറവുമാടുകളെപ്പോലെ നിശ്ശേഷം നശിപ്പിക്കാൻ സാധിക്കും എന്നാണ് അഭിവന്ന്യരുടെ വിജാരം.

ക്നാനായ മിഷനുകൾ യധേഷ്ടം സ്ഥാപിച്ചുകൊള്ളാൻ കണ്ടാരപ്പള്ളി അച്ഛനോട് അനുവാതം കൊടുത്ത പുത്തൂർ പിതാവിനോട് ഈ മിഷന്റെ ഘടന എന്തായിരിക്കും എന്ന് ചോതിച്ച ഓഷ്യാന നേതാക്കളോട് എഴുതി തയ്യാറാക്കി വച്ച തിരുക്കഥയുടെ രൂപേണ കോട്ടയം രൂപതാ പിതാക്കന്മാരുടെ അനുമതിയോടെയുള്ള അമേരിക്കൻ മോഡൽ സങ്കര ക്നാനായ ഇടവകകളും മിഷനുകളുമായിരിക്കും എന്ന് അഭിവന്ന്യ ബോസ്കോ പുത്തൂർ പിതാവ് അറിയിച്ചു. തങ്ങളുടെ സങ്കടം ഉണർത്തിച്ചു പരാതികൾ കാക്കനാട്ടും കോട്ടയത്തും ചെന്നപ്പോൾ രാജാവിനേക്കാൾ രാജഭക്തി കാണിച്ച് നമ്മുടെ കൊച്ചു പിതാവ് ഓഷ്യാന നേതാക്കളോട് തട്ടിക്കയറിയെന്നാണ് അറിയാൻ കഴിഞ്ഞത്. അമേരിക്കയിലെപോലെ ഭാവിയിൽ പ്രശ്നങ്ങളും കോലാഹലങ്ങളും ഉണ്ടാകാതിരിക്കാൻ അടിയന്തിരമായും ഇടപെട്ട് സമുധായത്തെ രക്ഷിക്കാൻ അപേക്ഷിച്ച കുഞ്ഞാടുകളോട് തട്ടിക്കയറിയ കൊച്ചുപിതാവ് അമേരിക്കയിൽ 2013 മാർച്ച് മൂന്നിന് നടന്ന സംഭവബഹുലമായ റാലിയെ ഒരുപറ്റം കള്ളുകുടിയന്മാരുടെ ആഭാസ്സത്തരം എന്നാണ് വിശേഷിപ്പിച്ചത്. അൽപമെങ്കിലും പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന കൊച്ചുപിതാവിൽ നിന്നും ഉണ്ടാകുന്ന നിരുത്തരവാതിത്തപരമായ ഇത്തരം സമീപനത്തിൽ അമേരിക്കൻ ക്നാനായ സമൂഹം ഒന്നടങ്കം പ്രതിക്ഷേധിക്കുന്നു.
അതുപോലെ ഓഷ്യാനയിലെ മുഴുവൻ ക്നാനായ സഹോദരങ്ങളോടും നോർത്ത് അമേരിക്കൻ ക്നാനായ ജനതയുടെ സ്നേഹവും സപ്പോർട്ടും അക്യദാർട്യവും അറിയിക്കുന്നു.

8 comments:

  1. Dear Chicago kna, nice to know you are back in action with community.Please stay alive......

    ReplyDelete
  2. Dear Australian Knanaya brothers and sisters ,
    Please don't let them start SYRO malabar missions for Knanaya community . Once it is there, people are there like girls trapped in the Bombay red streets ( no voice and no democracy , everything will be ordered by Syro malabar bishop ) . Syro malabar missions for Knanaya are like slot machines in the casinos ,to build syro malabar infrastructure. All Syro malabar missions for Knanaya community are nothing but another Syro malabar mission or church with same bylaws . There is no endogamy and eventually you all are with Syromalabar in couple of years. Then Knanaya will be in history !

    ReplyDelete
  3. Ninakkonnum vere oru paniyumilleda thendikale..neeyokke entharinjittu samsarikkunnu..go and get lost idiots....

    ReplyDelete
  4. Kochu Thamburaanum jeevichu pokandey? Haa kashtam, enthinee Ara ppatayuum chutty nangal ee Australia kkaarey kalippikkunnooo!!
    Valiya Thamburaan entha kidappilaano? Chithaniyayil kittiyathintey vishamithilaayirikkum alley? Enthu cheyyaam... Chellooo, Americayilekku, vachittundu valithu enthovo?

    ReplyDelete
  5. Never go for so called 'knanaya parishes' which will only be mixed ones. It will be mere foolery if you believe any thing promised otherwise!
    So, if you can afford, go only for knanaya community halls. Never hand over them to the Church. The ownership should always remain with the Community.
    Then Mar Moolakkat or even Rome, cannot do any harm to the integrity of knanaya.

    ReplyDelete
  6. ഈ പിതാക്കന്മാർ ക്നാനായ സമുദായത്തെ തകര്ക്കാൻ കൊട്ടേഷൻ എടുതിട്ടുള്ളവർ ആണ് ...അവരുടെ പ്രവർത്തികൾ അത് വെളിവാക്കുന്നുമുണ്ട് ...ക്നാനായ സമുദായത്തിന് മാക്കീൽ മുതൽ കുന്നശ്ശേരി വരെയേ പിതാക്കന്മാരുള്ളൂ ...ഇപ്പോഴുള്ളത് സീറോ മലബാറിന് വേണ്ടി ക്നനയക്കാരെ ഇല്ലാതാക്കാൻ നടക്കുന്നവരാണ് ...ക്രെമേണ എല്ലാം സീറോമലബാറിന് തീരെഴുതും ...ക്നാനായ സമുദായത്തിന് സീറോ മലബാര് എന്തോവലിയ ആനക്കാര്യം ചെയ്തു എന്ന് പറഞ്ഞാ നടക്കുന്നത് ...കോട്ടയം വികാരിയാത് രൂപം കൊള്ളുമ്പോൾ ഉണ്ടായിരുന്ന മറ്റു രണ്ടു വികാരിയാതുകൾ ആണ് തൃശൂരും ചങ്ങനാശ്ശേരിയും ഇവ വിഭജിച്ചു അനേകം രൂപതകൾ ഉണ്ടാക്കി ...ക്നാനായ കാര്ക്ക് കണ്ണൂര് ഒരു രൂപത്ത വേണമെന്ന ന്യായമായ ആവശ്യം സാധിച്ചു തരാത്ത സീറോമലബാര് എന്തെങ്കിലും തരുമെന്ന് കരുതേണ്ടാ ...ഇവരുടെയൊക്കെ ഗൂടാലോചനയുടെ ഭാഗമാണ് അമേരിക്കയിലെ രേസ്ക്രിപ്റ്റ് . സ്ഥലത്തെ (Chicago)മെത്രാന് കൊടുക്കുന്ന പരാതി ഇവിടെ ചര്ച്ചയിലൂടെ പരിഹരിക്കാൻ ശ്രേമിക്കാതെ എങ്ങനെ നേരെ റോമിൽ പോയീ ...?

    ReplyDelete
  7. സാബു ചെമ്മനകുഴി ക്നാനായകാർ എല്ലാവര്ക്കും കൂടെ കോട്ടയം അരമന മുതൽ കകനട്ടു സ്യ്രോമാലബാർ അരമന വരെ ക്നാനായ വിമോചന യാത്ര പദ യാത്ര നടത്ജുവാൻ പോകുംനു എന്ന് അറിങ്ങിട്ടു പോലും യുക്തി വാദികൾ മൌനം പാലിക്കുന്നു ? അസ്രിതരായി എത്ര കാലം ഈങ്ങെനെ ജീവിച്ജു തീര്കാൻ പറ്റും ?

    ReplyDelete
  8. New knanaya blog at: http://universalknanaya.blogspot.com/

    ReplyDelete